കുവൈറ്റ് സിറ്റി – ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു. കമ്മറ്റി ഭാരവാഹികള്‍: പ്രസിഡന്റ്: മനോജ് റോയി, വൈസ് പ്രസിഡന്റ്: അജി എബ്രഹാം, വൈസ് പ്രസിഡന്റ്: അജിത് കല്ലൂരാൻ, ജനറൽ സെക്രട്ടറി: ബിജി പള്ളിക്കൽ, ജോയിന്റ് സെക്രട്ടറി : സച്ചിൻ ജോസഫ് ജോർജ്, ട്രഷറർ : ജിത്തു രാജു, ജോയിന്റ് ട്രഷറർ : ഗിരീഷ് സുധാകരൻ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങൾ : ഷംനാദ്ഷാഹുൽ , റോണി ജേക്കബ് , മനോജ് പി. രാജു, സജിത്ത്, ബിനോയ് ബാബു.
Comments