'കേരളംമാതൃക എന്ന കാഴ്ചപ്പാട് ഇപ്പോഴുമുണ്ടോ?'കമൽഹാസനോട് ചോദ്യവുമായി കസ്തൂരി;നിയമഭേദഗതി പിൻവലിച്ചത് തമിഴകത്തും ചർച്ച
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കേരളംമാതൃക എന്ന കാഴ്ചപ്പാട് ഇപ്പോഴുമുണ്ടോ?’കമൽഹാസനോട് ചോദ്യവുമായി കസ്തൂരി;നിയമഭേദഗതി പിൻവലിച്ചത് തമിഴകത്തും ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 11:27 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിവാദമായ പോലീസ് നിയമഭേദഗതി പിൻവലിച്ച കേരളസർക്കാരിന്റെ തീരുമാനം തമിഴ്നാട്ടിലും ചർച്ചയാവുകയാണ്. അതും സിനിമാരംഗത്ത്. വിഷയവുമായി ബന്ധപ്പെട്ട് ഉലക നായകൻ കമൽഹാസനും തമിഴ്നടി കസ്തൂരിയുമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.

പോലീസ് നിയമഭേദഗതി പിൻവലിച്ച നടപടിയിൽ കമൽഹാസന്റെ  അഭിപ്രായ എന്താണെന്നാണ് നടിയുടെ ചോദ്യം.  കേരളവും ഇടതുസർക്കാരും ഏല്ലാത്തിലും മാതൃകയാണെന്ന് പലപ്പോഴും താങ്കൾ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ? സമാന നിലപാട് ഇക്കാര്യത്തിലുമുണ്ടോ എന്നാണ് കസ്തൂരിയുടെ ചോദ്യം.

Respected @ikamalhaasan ,
How do u see @vijayanpinarayi 's Kerala police act amendment?
You have frequently called out ADMK and BJP govts as authoritarian.
and praised kerala as example for good governance, corona control etc.
Do you still have the same views?@drmahendran_r

— Kasturi (@KasthuriShankar) November 22, 2020

‘ബഹുമാനപ്പെട്ട കമൽ ഹാസൻ, പിണറായി വിജയന്റെ കേരള പോലീസ് നിയമഭേദഗതി നിങ്ങൾ എങ്ങനെ കാണുന്നു? എഡിഎംകെ, ബിജെപി സർക്കാരുകളെ സ്വേച്ഛാധിപതിയായി നിങ്ങൾ ഇടയ്‌ക്കിടെ വിശേഷിപ്പിക്കാറുണ്ട്. മികച്ച ഭരണം, കൊറോണ നിയന്ത്രണം മുതലായവയ്‌ക്ക് ഉദാഹരണമായി കേരളത്തെ പ്രശംസിച്ചു. നിങ്ങൾക്ക് ഇപ്പോഴും സമാന കാഴ്ചപ്പാടുകളുണ്ടോ?’ ഇതായിരുന്നു കസ്തൂരിയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് കസ്തൂരി കമൽഹാസനെതിരെ ചോദ്യവുമായി രംഗത്തെത്തിയത്.

Tags: kasthuripolice actkamalhasan
Share
Tweet
SendShare

More News from this section

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

Latest News

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies