തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂളും ചെല്‍സിയും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂളും ചെല്‍സിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2020, 11:25 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് ഉശിരന്‍ ജയം. കിരീട പ്രതീക്ഷയുമായി കുതിക്കുന്ന ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളുമാണ് ഈ ആഴ്ചത്തെ പോരാട്ടങ്ങളില്‍ ആധികാരിക ജയങ്ങള്‍ സ്വന്തമാക്കിയത്.

ആദ്യമത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലീഡ്‌സിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് വൂള്‍വ്‌സിനെ തോല്‍പ്പിച്ചത്. ചെല്‍സി-ലീഡ്‌സ് പോരാട്ടത്തില്‍ ലീഡ്‌സാണ് ആദ്യം ലീഡ് നേടിയത്. നാലാം മിനിറ്റില്‍ പാട്രിക് ബാംഫോഡാണ് ചെല്‍സിയെ ഞെട്ടിച്ച് ആദ്യം വല ചലിപ്പിച്ചത്. എന്നാല്‍ ഇരുപകുതി കളിലുമായി മറുപടി ഗോള്‍മഴ തീര്‍ത്ത് ചെല്‍സി തിരിച്ചടിച്ചു. 27-ാം മിനിറ്റില്‍ ഒലിവര്‍ ജിറൗദാണ് സമനില ഗോള്‍ അടിച്ചത്. 61-ാം മിനിറ്റില്‍ കുര്‍ട്ട് സൗമ വിജയഗോളും സ്വന്തമാക്കി. കളിയുടെ അവസാന നിമിഷത്തെ അധികസമയത്ത് ക്രിസ്റ്റിയാന്‍ പുലിസിച്ച് ജയം ആധികാരികമാക്കി മൂന്നാം ഗോളും സ്വന്തമാക്കി.

നിലവിലെ ചാമ്പ്യന്മാരുടെ ഉശിരന്‍ പ്രകടനമാണ് വൂള്‍വ്‌സിനെ വീഴ്‌ത്തിയത്. സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്നുപേർക്കുമൊപ്പം വൂള്‍വ്‌സിന്റെ സെല്‍ഫ് ഗോളുമാണ് ലിവർപൂളിന് ഗംഭീരജയം നൽകിയത്. 24-ാം മിനിറ്റിലാണ് സല ഗോള്‍ നേടിയത്. 58-ാം മിനിറ്റില്‍ ജോര്‍ജ്ജീനിയോ വിനാല്‍ഡം രണ്ടാം ഗോളും 67-ാം മിനിറ്റില്‍ ജോയല്‍ മാറ്റിപ്പ് മൂന്നാം ഗോളും ചെമ്പടയ്‌ക്കായി നേടി. വൂള്‍വ്‌സിന്റെ നെല്‍സണ്‍ സമ്മാനിച്ച ഓണ്‍ഗോളിലൂടെ ആന്‍ഫീല്‍സിലെ സ്വന്തം തട്ടകത്തില്‍ നാലുഗോള്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ നിറഞ്ഞാടി.

Tags: liverpoolchelsesepl
ShareTweetSendShare

More News from this section

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

പ്രൊ​ഫ​ഷ​ണ​ല്‍  ക്ല​ബ്ബി‍​ന്റെ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

മെസി വരുമോ വരുമോ….. ഒടുവിൽ ഉത്തരമായി; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies