ഭാര്യയോടുളള ദേഷ്യം തീര്‍ത്തത് കിലോമീറ്ററുകളോളം നടന്ന്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Variety

ഭാര്യയോടുളള ദേഷ്യം തീര്‍ത്തത് കിലോമീറ്ററുകളോളം നടന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 11:31 am IST
FacebookTwitterWhatsAppTelegram

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നത് സാധാരണമാണ്. മിക്ക വീടുകളിലും ഇത് സംഭവിക്കാറുണ്ട്. ചിലപ്പോള്‍ വഴക്കിനിടയില്‍ ഭാര്യയോടുളള ദേഷ്യം കാരണം അടി വരെ നടക്കാറുമുണ്ട്. എന്നാലിവിടെ അതില്‍ നിന്നെല്ലാം വേറിട്ട രീതിയില്‍ തന്റെ ദേഷ്യം തീര്‍ത്തു ഒരു ഭര്‍ത്താവ്, കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നാം എന്നാല്‍ ഭാര്യയോട് വഴക്കിട്ടു വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് തന്റെ ദേഷ്യം തീര്‍ത്തത് കിലോമീറ്ററുകളോളം നടന്ന്. സംഭവം ഇവിടൊന്നുമല്ല, ഇറ്റലിയിലാണ് ഇത്തരമൊരു വ്യത്യസ്തമായ സംഭവം നടന്നിരിക്കുന്നത്. നാനൂറ്റി അൻപത് കിലോമീറ്ററാണ് ഭാര്യയോടുളള ദേഷ്യത്തില്‍ നാല്‍പത്തിയെട്ടുകാരനായ ഈ വ്യക്തി നടന്നു തീര്‍ത്തത്.

ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തു നിന്നും ആരംഭിച്ച യാത്ര ഫാനോ എന്ന ചെറു പട്ടണം വരെ നീണ്ടു. കലിയടങ്ങും വരെ നടക്കാന്‍ തീരുമാനിച്ച ഇദ്ദേഹം ദേഷ്യം കൂടുന്നതിന് അനുസരിച്ച് നടപ്പിന്റെ വേഗവും കൂട്ടി. ദേഷ്യത്താല്‍ താന്‍ പിന്നീട്ട കിലോമീറ്റുകള്‍ എത്രയെന്ന് പോലും അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഭാര്യയുമായി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാളെ പോലീസാണ് കണ്ടെത്തി തിരികെ വീട്ടിലേയ്‌ക്ക് അയച്ചത്. ഫാനോ എന്ന ചെറു പട്ടണത്തില്‍ നിന്നാണ് അദ്ദേഹം പോലീസ് പിടിയിലാകുന്നത്.

ഇതിനു പുറമേ  കര്‍ഫ്യൂ ലംഘിച്ചതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫാനോ എന്ന ചെറു പട്ടണത്തില്‍ ഒറ്റപ്പെട്ടു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടത്തത് എന്ന് അറിയുന്നത്. പോലീസ് പിടിയിലായ അദ്ദേഹത്തെ ഭാര്യയോടൊപ്പം തിരിച്ചു വീട്ടിലേക്ക് തന്നെ വിട്ടയച്ചു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു.

Tags: itally
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies