അഡ്‌ലയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വൻ തകർച്ച. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 36 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ ലീഡ് അടക്കം ഓസീസിന് മുന്നിൽ 90 റൺസാണ് വിജയ ലക്ഷ്യം.
ഇന്ത്യ 1974 ന് ശേഷം 42 റൺസിന് താഴെ പോകുന്നത് ആദ്യമായാണ്. ആദ്യ ഘട്ടിത്തിൽ കമ്മിൻസ് നാലുവിക്കറ്റ് നേടിയതിന് ശേഷം ഹേസൽവുഡ് 5 വിക്കറ്റ് നേടിയാണ് ഇന്ത്യയുടെ തകർച്ച പൂർത്തിയാക്കിയത്. 9 റൺസ് നേടിയ മായങ്ക് അഗർവാളാണ് ടോപ് സ്‌കോറർ.
















Comments