india-aus - Janam TV

india-aus

ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണം: രാജ്നാഥ് സിംഗ്

ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണം: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണമാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ 2+2 മന്ത്രിതല ചർച്ചയെ അഭിസംബോധന ...

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ; ബൗളിംഗ് നിരയിൽ മാറ്റം ഉറപ്പ്

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ; ബൗളിംഗ് നിരയിൽ മാറ്റം ഉറപ്പ്

നാഗ്പൂർ: മൊഹാലിയിൽ ഏറ്റ പരാജയത്തിന് കണക്കുതീർക്കാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 നാഗ്പൂരിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ 200നപ്പുറം സ്‌കോർ ചെയ്തിട്ടും എതിരാളികളെ പുറത്താക്കാൻ ...

ഓസ്‌ട്രേലിയയുമൊത്ത് സംയുക്ത സമുദ്രസുരക്ഷാ ദൗത്യം; ഇന്ത്യൻ നാവികസേനാ സംഘമെത്തി

ഓസ്‌ട്രേലിയയുമൊത്ത് സംയുക്ത സമുദ്രസുരക്ഷാ ദൗത്യം; ഇന്ത്യൻ നാവികസേനാ സംഘമെത്തി

ഡാർവിൻ: ക്വാഡ് സഖ്യത്തിലെ നാവിക കരുത്തന്മാർ സംയുക്ത ദൗത്യത്തിന് ഒരുങ്ങുന്നു. ഓസ്‌ട്രേലിയയുമായി ചേർന്നുള്ള സംയുക്ത സമുദ്രസുരക്ഷാ ദൗത്യത്തിനാണ് ഇന്ത്യൻ നാവികസേനാ സംഘം ഓസ്‌ട്രേലിയയിലെ ഡാർവിനിൽ എത്തിയത്. നാവിക ...

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി മോദി; വാർഷിക ഉച്ചകോടിക്ക് ധാരണ; ചർച്ചകൾ ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യാ-ഓസ്‌ട്രേലിയ ബന്ധം സുശക്തം; ദീർഘകാല വാണിജ്യ കരാർ ഒപ്പിട്ടു; ചരിത്രമുഹൂർത്തമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയയുമായി ദീർഘകാല വാണിജ്യകരാർ ഒപ്പിട്ടു. രാജ്യാന്തര വാണിജ്യ രംഗത്തെ ചരിത്രമുഹൂർത്തമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സാമ്പത്തിക-വ്യാപാര-വാണിജ്യമേഖലയിലെ ഇത്രയും വിപുലമായ കരാർ ...

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി മോദി; വാർഷിക ഉച്ചകോടിക്ക് ധാരണ; ചർച്ചകൾ ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി മോദി; വാർഷിക ഉച്ചകോടിക്ക് ധാരണ; ചർച്ചകൾ ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി മോദി. ക്വാഡ് സഖ്യത്തിലെ കരുത്തരായ ഇന്ത്യാ-ഓസ്‌ട്രേലിയ ഉന്നതതല സമ്മേളനം ഏറെ ഫലപ്രദമായതായി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല ...

ടെസ്റ്റിലും മികച്ച ഫോമിൽ; ഓസീസിനെതിരെ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന

ടെസ്റ്റിലും മികച്ച ഫോമിൽ; ഓസീസിനെതിരെ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന

ക്വീൻസ് ലാന്റ്: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബാറ്റിംഗ് കരുത്ത് സ്മൃതി മന്ഥാനയ്ക്ക് ടെസ്റ്റിലും നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സ്മൃതി സെഞ്ച്വറി നേടി. പകൽ-രാത്രിയായി ...

ചൈന യുദ്ധക്കൊതിയൻ; ഇന്ത്യ ജനാധിപത്യത്തിന്റെ സൂപ്പർ പവർ : ടോണി അബോട്ട്

ചൈന യുദ്ധക്കൊതിയൻ; ഇന്ത്യ ജനാധിപത്യത്തിന്റെ സൂപ്പർ പവർ : ടോണി അബോട്ട്

സിഡ്‌നി: 21-ാം നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെ സൂപ്പർ പവർ ഇന്ത്യയാണെന്നും ചൈന യുദ്ധക്കൊതിയനാണെന്നും തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച സുഹൃത്ത് യുദ്ധക്കൊതിയനായ ...

ഇന്ത്യയിലേക്ക് വിമാനയാത്ര ഇന്ന് പുനരാരംഭിക്കും; മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഓസ്ട്രേലിയ

ഇന്ത്യയിലേക്ക് വിമാനയാത്ര ഇന്ന് പുനരാരംഭിക്കും; മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഓസ്ട്രേലിയ

കാന്‍ബെറ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സേവനം ഇന്നുമുതല്‍ പുന:രാരംഭിക്കുമെന്ന് ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള ധാരണയില്‍ മാറ്റമില്ലെന്നും യാത്രാസംബന്ധമായ എല്ലാ കൊറോണ മാനദണ്ഡവും പാലിച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് ...

ഒരു സെഞ്ച്വറി പോലുമില്ലാതെ സീസൺ പൂർത്തിയാക്കി കോഹ്ലി

ഒരു സെഞ്ച്വറി പോലുമില്ലാതെ സീസൺ പൂർത്തിയാക്കി കോഹ്ലി

അഡ്‌ലെയ്ഡ്: ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ടീം പുറത്താകുന്നത് കാണേണ്ടിവന്ന കോഹ്ലിക്ക് ഈ സീസൺ റൺദാരിദ്ര്യത്തിന്റേതാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 74 റൺസിൽ ...

ഇന്ത്യക്ക് വൻ നാണക്കേട്; 36 റൺസിന് എല്ലാവരും പുറത്ത്

ഇന്ത്യക്ക് വൻ നാണക്കേട്; 36 റൺസിന് എല്ലാവരും പുറത്ത്

അഡ്‌ലയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വൻ തകർച്ച. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 36 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ ലീഡ് അടക്കം ഓസീസിന് മുന്നിൽ 90 റൺസാണ് ...

തുടക്കം തകര്‍ച്ചയോടെ; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി

തുടക്കം തകര്‍ച്ചയോടെ; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി

അഡ്‌ലെയെ്ഡ്: ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. കളിയുടെ രണ്ടാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ രണ്ടാം വിക്കറ്റും നഷ്ടപ്പെട്ട് 39 റൺസെന്ന നിലയിലാണ്. കളിയുടെ ...

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് നാളെ; അഡ്‌ലെയ്ഡില്‍ പിങ്ക് പന്തില്‍ പകല്‍ രാത്രി മത്സരം

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് നാളെ; അഡ്‌ലെയ്ഡില്‍ പിങ്ക് പന്തില്‍ പകല്‍ രാത്രി മത്സരം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ ടെസ്റ്റ് നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കും. പകല്‍-രാത്രി മത്സരമായി പിങ്ക് പന്തുപയോഗിച്ചാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലിത് രണ്ടാം ...

രോഹിത് നാളെ ഓസ്‌ട്രേലിയയിലെത്തും; സ്വാഗതമോതി ബി.സി.സി.ഐ

രോഹിത് നാളെ ഓസ്‌ട്രേലിയയിലെത്തും; സ്വാഗതമോതി ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന് കരുത്തായി രോഹിത് ശര്‍മ്മ ഇന്ന് ഓസ്ട്രേലിയയിൽ എത്തും.  ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍ക്ക് ബി.സിസി.ഐ ട്വിറ്ററിലൂടെ ആശംസകളര്‍പ്പിച്ചു. ' രോഹിത് ഇന്ത്യന്‍ ...

അരങ്ങേറ്റ മത്സരത്തിലെ അനുഭവം പങ്കുവച്ച് ഇഷാന്ത് ശര്‍മ്മ; ധോണിക്കും കാര്‍ത്തികിനും പനി; കൊടും തണുപ്പിലെ ആദ്യമത്സരം കളിച്ചത് കടം വാങ്ങിയിട്ട ഷൂ ഉപയോഗിച്ച്

ഇഷാന്തും കോഹ്ലിയും ഇല്ലാതെ ഇന്ത്യ; വാര്‍ണറില്ലാതെ ഓസീസ്: താരങ്ങളുടെ അസാന്നിദ്ധ്യത്താല്‍ ശ്രദ്ധനേടി ഇന്ത്യ-ഓസീസ് പരമ്പര

അഡലെയ്ഡ്: ഇന്ത്യന്‍ പേസ് ശക്തിയായ ഇഷാന്ത് ശര്‍മ്മയും വിരാട് കോഹ്‌ലിയും പരമ്പരയിലില്ലാത്ത ആശ്വാസത്തില്‍ ഓസ്‌ട്രേലിയയും ഓപ്പണറും ബാറ്റിംഗ് കരുത്തുമായ ഡേവിഡ് വാര്‍ണര്‍ പരിക്കുമൂലം വിട്ടുനില്‍ക്കുന്നതില്‍ ഇന്ത്യയും ആശ്വസിക്കുകയാണ്. ...

മധ്യനിരയെ ലക്ഷ്യം വെച്ച ഓസീസ് മൂന്നാം ടി20 നേടി; ബാറ്റിംഗ് ചിലരിലേക്ക് ഒതുങ്ങുന്നത് ഇന്ത്യയ്‌ക്ക് വിനയാകുന്നു

മധ്യനിരയെ ലക്ഷ്യം വെച്ച ഓസീസ് മൂന്നാം ടി20 നേടി; ബാറ്റിംഗ് ചിലരിലേക്ക് ഒതുങ്ങുന്നത് ഇന്ത്യയ്‌ക്ക് വിനയാകുന്നു

സിഡ്‌നി: അവസാന നിമിഷം വരെ നായകന്‍ നിന്നിട്ടും 12 റണ്‍സിനേറ്റ പരാജയം ഇന്ത്യക്ക് പാഠമെന്ന് കളി വിദഗ്ധര്‍. ഇന്ത്യയുടെ മദ്ധ്യനിരയുടെ പരാജയം ഉറപ്പുവരുത്തി ഓസീസ് നേടിയത് തന്ത്രപരമായ ...

അവസാന ടി20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

അവസാന ടി20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി20 ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40ന് മത്സരം ആരംഭിക്കും. ടി20യില്‍ അജയ്യരെന്ന് തെളിയിക്കാന്‍ ടീം ഇന്ത്യ പരമ്പര ...

രണ്ടാം ടി20 നാളെ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

രണ്ടാം ടി20 നാളെ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

സിഡ്‌നി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങുന്നു. ഏകദിന പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് നാളത്തെ വിജയം പകരം വീട്ടലാകും. ഇതിനിടെ ആദ്യ ടി20യില്‍ മികച്ച ...

ഇന്ത്യന്‍ കുതിപ്പില്‍ പുതിയ തന്ത്രങ്ങളുമായി യുസ്വേന്ദ്ര ചഹല്‍; ആ താരത്തെ പുറത്താക്കാന്‍  വീഡിയോ കണ്ടെന്ന് സ്പിന്നർ

ഇന്ത്യന്‍ കുതിപ്പില്‍ പുതിയ തന്ത്രങ്ങളുമായി യുസ്വേന്ദ്ര ചഹല്‍; ആ താരത്തെ പുറത്താക്കാന്‍ വീഡിയോ കണ്ടെന്ന് സ്പിന്നർ

കാന്‍ബെറ: ഏകദിനത്തിലെ പഴി കഴുകിക്കളഞ്ഞ് ടി20യില്‍ നടത്തിയ മികച്ചപ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തി ചഹല്‍. ഓസീസിന്റെ കരുത്തരായ ബാറ്റിംഗ് നിരയെ വീഴ്ത്താന്‍ കളിക്കാരുടെ വീഡിയോകള്‍ ആവര്‍ത്തിച്ച് കണ്ടാണ് തന്ത്രം ...

അവസാന നിമിഷം തകർത്തടിച്ച് ജഡേജ; ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍

അവസാന നിമിഷം തകർത്തടിച്ച് ജഡേജ; ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍

കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജയുടെ മികവില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 161 ...

ഓസീസിനെതിരെ ബാറ്റിംഗ് കരുത്തായി പാണ്ഡ്യയും ജഡേജയും; മുന്നൂറു കടന്ന് ഇന്ത്യ

ഓസീസിനെതിരെ ബാറ്റിംഗ് കരുത്തായി പാണ്ഡ്യയും ജഡേജയും; മുന്നൂറു കടന്ന് ഇന്ത്യ

കാന്‍ബറ: മൂന്നാം ഏകദിനത്തില്‍ മദ്ധ്യനിരയുടെ കരുത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. മദ്ധ്യനിരയില്‍ 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹാര്‍ദ്ദിക് പാണ്ഡ്യയും(92), രവീന്ദ്ര ജഡേജയും (66) നടത്തിയ ...

കാന്‍ബെറ ഏകദിനം;  ഇന്ത്യ5 ന് 204  ; വിരാട് കോഹ്ലിക്ക് അർദ്ധ സെഞ്ച്വറി

കാന്‍ബെറ ഏകദിനം; ഇന്ത്യ5 ന് 204 ; വിരാട് കോഹ്ലിക്ക് അർദ്ധ സെഞ്ച്വറി

കാന്‍ബറ: മൂന്നാം ഏകദിനത്തിൽ മദ്ധ്യനിര പൊരുതുന്നു.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 42 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ്. 40 റണ്‍സുമായി ...

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഡാമേജ് കണ്‍ട്രോള്‍; അര്‍ദ്ധ സെഞ്ച്വറി നേടി ധവാന്‍: ഇന്ത്യ നാലിന് 213

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഡാമേജ് കണ്‍ട്രോള്‍; അര്‍ദ്ധ സെഞ്ച്വറി നേടി ധവാന്‍: ഇന്ത്യ നാലിന് 213

സിഡ്‌നി: ഓസീസിനെതിരെ ഇന്ത്യന്‍ മദ്ധ്യനിരയില്‍ നിന്നും ശക്തമായ പ്രതിരോധം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍ത്തടിച്ചും ശിഖര്‍ ധവാൻ പൊരുതിയും നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ ...

ഇന്ത്യൻ മുൻ നിരയെ തകർത്ത് ഹേസലൽവുഡ് ; കോഹ് ലിയും ശ്രേയസ്സയ്യരും പുറത്ത്

ഇന്ത്യൻ മുൻ നിരയെ തകർത്ത് ഹേസലൽവുഡ് ; കോഹ് ലിയും ശ്രേയസ്സയ്യരും പുറത്ത്

സിഡ്‌നി: ഓസീസിന്റെ ശക്തമായ 374 റണ്‍സ് മറികടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയ്ക്ക് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. തുടക്കം അതിവേഗത്തിലാക്കിയാണ് മായങ്ക് അഗര്‍വാൾ പുറത്തായത്. ആദ്യ 5 ഓവറില്‍ ...

ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി; ഇന്ത്യയ്‌ക്ക് 375 റണ്‍സ് വിജയ ലക്ഷ്യം

ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി; ഇന്ത്യയ്‌ക്ക് 375 റണ്‍സ് വിജയ ലക്ഷ്യം

സിഡ്‌നി: ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ശക്തമായ വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റേയും സ്റ്റീവ് സ്മിത്തിന്റേയും സെഞ്ച്വറി മികവിലാണ് ഓസീസ് തകര്‍പ്പന്‍ സ്‌കോര്‍ നേടിയത്. ഓപ്പണിംഗില്‍ വാര്‍ണര്‍(69)ക്കൊപ്പം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist