ആരോഗ്യവും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യവും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2021, 11:17 am IST
FacebookTwitterWhatsAppTelegram

ഔഷധ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ് ആവണക്കെണ്ണ. രാജ്യത്ത് സുലഭമായി കണ്ടുവരുന്ന ആവണക്കിന്റെ എണ്ണ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തെ സംരക്ഷിക്കുന്നതിനായുളള ധാരാളം ഗുണങ്ങള്‍ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു. മുറിവുകളിലെ രോഗാണുബാധയെ പ്രതിരോധിക്കാന്‍ ഏറെ ഉത്തമമാണിത്. കൂടാതെ സന്ധിവേദന, സന്ധിവാതം എന്നിവയെ തടയുന്നു, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും നടുവേദനയെ പരിഹരിക്കുകയും ചെയ്യുന്നു. താരന്‍, ചൊറിച്ചിലുള്ള ശിരോചര്‍മ്മം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാന്‍ ആവണക്കെണ്ണ സഹായിക്കും. സൂര്യതാപമേറ്റ് കരുവാളിച്ച ചര്‍മ്മം, മുഖക്കുരു, വരണ്ട ചര്‍മ്മം എങ്ങിങ്ങനെയുള്ള ചര്‍മ്മവീക്ക പ്രശ്നങ്ങളെ ഭേദമാക്കാനും ആവണക്കെണ്ണ ഉപയോഗിക്കാം.

ഇളം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. ചര്‍മ്മത്തിലെ ചെറു രന്ധ്രങ്ങളെ തുറക്കാന്‍ അത് സഹായിക്കും. ആവണക്കെണ്ണ  മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളംകൊണ്ട് കഴുകിക്കളയുക. ചര്‍മ്മത്തില്‍ ആവണക്കെണ്ണ തേയ്‌ക്കുകയാണെങ്കില്‍, അത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് കൊളാജന്റെയും ഇലാസ്റ്റിന്റെയും ഉല്ലാദനത്തെ ഉത്തേജിപ്പിക്കും. ചര്‍മ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങനെ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നതിന് കാലതാമസമുണ്ടാക്കുകയും, ചര്‍മ്മത്തെ മാര്‍ദ്ദവമുള്ളതും, ചെറുപ്പവും, ലോലവുമായി നിലനിറുത്തുകയും ചെയ്യുന്നു.

കണ്ണിനുചുറ്റും കാണപ്പെടുന്ന വരകളെ ആവണക്കെണ്ണ തേച്ച് പരിഹരിക്കാന്‍ കഴിയും. ചര്‍മ്മരന്ധ്രങ്ങളെ അടച്ച് പ്രശ്നത്തെ കൂടുതല്‍ വഷളാക്കും എന്നതുകൊണ്ട് മുഖക്കുരുവിന്റെ പ്രശ്നമുള്ളവര്‍ പല തരത്തിലുളള എണ്ണയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് വഴി മുഖക്കുരു കുറയ്‌ക്കാനാകും . മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാന്തരം പ്രതിവിധിയാണ് ആവണക്കെണ്ണ. ശിരോചര്‍മ്മത്തില്‍ ഈ എണ്ണ തേയ്ച്ച് തടവുന്നത് നീണ്ടിടതൂര്‍ന്ന മുടി ലഭിക്കുവാന്‍ സഹായിക്കും. കൂടാതെ അകാലനരയെ തടയുകയും, വരണ്ടതും കേടുപാടുള്ളതുമായ തലമുടിയെ നേരെയാക്കുകയും ചെയ്യും.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies