സൂപ്പർ പോരാട്ടത്തിൽ മിലാനെ തകർത്ത് യുവന്റസ്; ചെസിയയ്ക്ക് ഇരട്ട ഗോൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Football

സൂപ്പർ പോരാട്ടത്തിൽ മിലാനെ തകർത്ത് യുവന്റസ്; ചെസിയയ്‌ക്ക് ഇരട്ട ഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2021, 10:04 am IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിൽ എ.സി.മിലാനെ യുവന്റസ് വീഴ്‌ത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയുടെ ടീം മിലാന് മേൽ ആധികാരിക ജയം നേടിയത്. ഫെഡ്രികോ ചെസിയയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് മികച്ച ജയം നൽകിയത്.

കളിയുടെ 18-ാം മിനിറ്റിൽത്തന്നെ നിലവിലെ ലീഗ് ചാമ്പ്യന്മാരായ യുവന്റസ് ലീഡ് നേടി. ചെസിയയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ഒന്നാം പകുതി അവസാനിക്കും മുന്നേ എ.സി.മിലാൻ തിരിച്ചടിച്ചു. 42-ാം മിനിറ്റിൽ ദാവീദ് കലാബ്രിയയാണ് സമനില പിടിച്ചത്.

രണ്ടാം പകുതിയിൽ യുവന്റസ് വീണ്ടും മുന്നിലെത്തി. 62-ാം മിനിറ്റിൽ ചെസിയ തന്റെ ഇരട്ട ഗോൾ തികച്ചുകൊണ്ട് ടീമിനെ 2-1ന് മുന്നിലെത്തിച്ചു. 76-ാം മിനിറ്റിൽ ജയം ആധികാരി കമാക്കി വെസ്റ്റൺ മെക്കെന്നേ മൂന്നാം ഗോളും സ്വന്തമാക്കി. ജയത്തോടെ യുവന്റസ് 15 കളികളിലായി 30 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ലീഗിൽ തോറ്റെങ്കിലും 16 മത്സരം കളിച്ച മിലാൻ 37 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Tags: seri a
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

പ്രൊ​ഫ​ഷ​ണ​ല്‍  ക്ല​ബ്ബി‍​ന്റെ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

മെസി വരുമോ വരുമോ….. ഒടുവിൽ ഉത്തരമായി; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies