seri a - Janam TV

seri a

ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാന്; നേട്ടം 11 വർഷങ്ങൾക്ക് ശേഷം

ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാന്; നേട്ടം 11 വർഷങ്ങൾക്ക് ശേഷം

മിലാൻ: സീരി എ കിരീടം ഇന്റർ മിലാൻ സ്വന്തമാക്കി. 38-ാം മത്സരത്തിൽ ഉദിനീസയെ തോൽപ്പിച്ച് ലീഗിൽ മുൻപന്തിയിലായിരുന്ന ഇന്റർ ഇന്നലെ നടന്ന മറ്റ് മത്സരങ്ങൾ പൂർത്തിയായതോടെ കിരീട ...

സീരി ഏ: മിലാൻ ക്ലബ്ബുകൾ ഇന്നിറങ്ങുന്നു; അത്‌ലാന്റയ്‌ക്കും റോമയ്‌ക്കും ഇന്ന് പോരാട്ടം

സീരി ഏ: മിലാൻ ക്ലബ്ബുകൾ ഇന്നിറങ്ങുന്നു; അത്‌ലാന്റയ്‌ക്കും റോമയ്‌ക്കും ഇന്ന് പോരാട്ടം

മിലാൻ: ഇറ്റാലിയൻ ലീഗിൽ മുൻനിര ടീമുകളെല്ലാം ഇന്നിറങ്ങുന്നു. മിലാൻ ക്ലബ്ബുകളായ എ.സി.മിലാനും ഇന്റർമിലാനും ഇന്ന് കളത്തിലിറങ്ങും. പ്രമുഖ ടീമുകളായ റോമയ്ക്കും അത്‌ലാന്റയ്ക്കും ഇന്ന് മത്സരമുണ്ട്. ആദ്യ മത്സരത്തിൽ ...

സിരി എ: ഇബ്രയുടെ ഇരട്ട ഗോളിൽ മിലാന് ജയം; യുവന്റസിനെ തകർത്ത് ഇന്റർ

സിരി എ: ഇബ്രയുടെ ഇരട്ട ഗോളിൽ മിലാന് ജയം; യുവന്റസിനെ തകർത്ത് ഇന്റർ

മിലാൻ: ഇറ്റാലിയൻ ലീഗിൽ പ്രമുഖ ടീമുകൾക്ക് ജയവും തോൽവിയും. സൂപ്പർ പോരാട്ടങ്ങൾക്ക് സാക്ഷിയായ സിരി എയിൽ എ.സി.മിലാൻ കാഗ്ലിയാരിയേയും ഇന്റർമിലാൻ യുവന്റസിനേയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ...

സിരി എയിൽ ഉദിനീസയ്‌ക്കെതിരെ സാംപദോറിയയ്‌ക്ക് ജയം

സിരി എയിൽ ഉദിനീസയ്‌ക്കെതിരെ സാംപദോറിയയ്‌ക്ക് ജയം

മിലാൻ: ഇറ്റാലിയൻ ലീഗിൽ സാംപദോറിയയ്ക്ക് ജയം. ഉദിനീസയെ 2-1 നാണ് സാംപദോറി തോൽപ്പിച്ചത്. കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. രണ്ടാം പകുതിയിൽ റോഡ്രിഗോ ഡീ പോൾ ഉദിനീസയെ ...

യുവന്റസിന് തുടർച്ചയായ മൂന്നാം ജയം; സാസുവോളയെ തോൽപ്പിച്ചത് 3-1ന്

യുവന്റസിന് തുടർച്ചയായ മൂന്നാം ജയം; സാസുവോളയെ തോൽപ്പിച്ചത് 3-1ന്

മിലാൻ: ഇറ്റാലിയൻ ലീഗിൽ തകർപ്പൻ ജയത്തോടെ യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റിയാനോയും കൂട്ടരും സാസുവോളയെ തോൽപ്പിച്ചത്. ആദ്യപകുതി ഗോൾരഹിതമായശേഷമാണ് ഇരുടീമുകളും ആക്രമണം തുടങ്ങിയത്. 50-ാം മിനിറ്റിൽ ...

നാപ്പോളിക്ക് ജയം; ഇന്റർ മിലാനെ തളച്ച് റോമ

നാപ്പോളിക്ക് ജയം; ഇന്റർ മിലാനെ തളച്ച് റോമ

മിലാൻ: ഇറ്റാലിയൻ ലീഗിൽ പ്രമുഖ ടീമുകൾക്ക് ജയവും തോൽവിയും. ഇന്റർമിലാന് സമനില വഴങ്ങേണ്ടി വന്നപ്പോൾ നാപ്പോളിയും വെറോണയും ഫിയോറന്റീനയും ലാസിയോയും ജയം നേടി. നാപ്പോളി ഒന്നിനെതിരെ രണ്ടു ...

സിരി ഏയിൽ ഇന്നു നാളെയുമായി ആറ് പോരാട്ടങ്ങൾ; മിലാൻ ടീമുകളും നാപ്പോളിയും ഇറങ്ങുന്നു

സിരി ഏയിൽ ഇന്നു നാളെയുമായി ആറ് പോരാട്ടങ്ങൾ; മിലാൻ ടീമുകളും നാപ്പോളിയും ഇറങ്ങുന്നു

മിലാൻ: ഇറ്റാലിയൻ ലീഗിൽ ഈ ആഴ്ചത്തെ പോരാട്ടങ്ങൾ ഇന്നും നാളേയുമായി നടക്കും. ഇന്ന് രണ്ടു മത്സരങ്ങളും നാളെ നാല് മത്സരങ്ങളുമാണ് നടക്കുന്നത്. ഈ ആഴ്ച ലീഗിലെ ഒന്നാം ...

ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത തോൽവി

ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത തോൽവി

മിലാൻ: ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത പരാജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ഇൻർ മിലാൻ സാംപദോറിയയോടും നാപ്പോളി സ്‌പേസിയയോടുമാണ് പരാജയപ്പെട്ടത്. ഇരു ടീമുകളും ഒന്നിനെതിരെ ...

സൂപ്പർ പോരാട്ടത്തിൽ മിലാനെ തകർത്ത് യുവന്റസ്; ചെസിയയ്‌ക്ക് ഇരട്ട ഗോൾ

സൂപ്പർ പോരാട്ടത്തിൽ മിലാനെ തകർത്ത് യുവന്റസ്; ചെസിയയ്‌ക്ക് ഇരട്ട ഗോൾ

മിലാൻ: ഇറ്റാലിയൻ ലീഗിൽ എ.സി.മിലാനെ യുവന്റസ് വീഴ്ത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയുടെ ടീം മിലാന് മേൽ ആധികാരിക ജയം നേടിയത്. ഫെഡ്രികോ ചെസിയയുടെ ഇരട്ട ഗോളുകളാണ് ...

സിരി ഏ: റോമയ്‌ക്ക് മികച്ച ജയം; ലീഗില്‍ ഇന്ന് രണ്ടു പോരാട്ടം

സിരി ഏ: റോമയ്‌ക്ക് മികച്ച ജയം; ലീഗില്‍ ഇന്ന് രണ്ടു പോരാട്ടം

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ എസി. റോമയ്ക്ക് തകര്‍പ്പന്‍ ജയം. ടോറിനോയെ 3-1നാണ് തോല്‍പ്പിച്ചത്. ഹെന്റിക് മിഹിതാരിയാനും ജോര്‍ദ്ദാന്‍ വേരേടൗട്ടും ലോറെന്‍സെ പെല്ലെഗ്രിനി യുമാണ് റോമയ്ക്കായി ഗോള്‍ നേടിയത്. ...

സിരി ഏ: നാളെ അറ്റ്ലാന്റയും  ലാസിയോയും ഇറങ്ങുന്നു; യുവന്റസും റോമയും ഞായറാഴ്‌ച്ച ഏറ്റുമുട്ടും

സിരി ഏ: നാളെ അറ്റ്ലാന്റയും ലാസിയോയും ഇറങ്ങുന്നു; യുവന്റസും റോമയും ഞായറാഴ്‌ച്ച ഏറ്റുമുട്ടും

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ നാളെ അറ്റ്ലാന്റയും ലാസിയോയും മത്സരങ്ങള്‍ക്കായി ഇറങ്ങുന്നു. ലാസിയോ ക്രോട്ടോണയേയും അറ്റ്ലാന്റ സ്‌പേസിയയേയും നേരിടും. 9-ാം സ്ഥാനത്തുള്ള ലാസിയോ 13-ാം സ്ഥാനത്തുള്ള ക്രോട്ടോണയെയാണ് നേരിടുന്നത്. ...

യുവന്റസിനേയും മിലാനേയും ഇന്ററിനേയും ജയം കൈവിട്ടു; ക്രിസ്റ്റ്യാനോയുടെ ഗോള്‍ പാഴായി; രക്ഷകനായി ഇബ്രാഹിമോവിച്ച്

യുവന്റസിനേയും മിലാനേയും ഇന്ററിനേയും ജയം കൈവിട്ടു; ക്രിസ്റ്റ്യാനോയുടെ ഗോള്‍ പാഴായി; രക്ഷകനായി ഇബ്രാഹിമോവിച്ച്

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ കരുത്തന്മാരെല്ലാം ഇന്നലെ സമനിലയില്‍ കുരുങ്ങി. ലീഗ് ചാമ്പ്യന്മാരായ യുവന്റസും, എ.സി.മിലാനും, ഇന്റര്‍ മിലാനും സമനിലക്കുരുക്കിലായി. യുവന്റസിനെ ലാസിയോ 1-1ന് പടിച്ചുകെട്ടിയപ്പോള്‍ ഇന്റര്‍ മിലാനെ ...

സാസുവോളയ്‌ക്ക് സമനില;  ഇന്റര്‍മിലാന്‍- അത്‌ലാന്റ പോരാട്ടം നാളെ; യുവന്റസും നാളെ ഇറങ്ങും

സാസുവോളയ്‌ക്ക് സമനില; ഇന്റര്‍മിലാന്‍- അത്‌ലാന്റ പോരാട്ടം നാളെ; യുവന്റസും നാളെ ഇറങ്ങും

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍  സാസുവോളയ്ക്ക് സമനില. ഇന്ന് നടന്ന മത്സരത്തില്‍  ഉദിനീസമായി ഗോള്‍രഹിത സമനിലയിലാണ് സാസുവോള പിരിഞ്ഞത്.ലീഗിലെ രണ്ടാം സ്ഥാനക്കാരായ സാസുവോളയ്ക്ക് സീസണിലെ തുടക്കത്തിൽ എ.സി.മിലാനെ മറികടന്ന് ...

സിരി ഏ: വെറോണയ്‌ക്ക് മികച്ച ജയം

സിരി ഏ: വെറോണയ്‌ക്ക് മികച്ച ജയം

മിലന്‍: ഇറ്റാലിയന്‍ ലീഗിലെ വെറോണയ്ക്ക് മികച്ച ജയം. ബെനവെന്റോയെ 3-1നാണ് വെറോണ തകര്‍ത്തത്. ആന്റോനിന്‍ ബാരാക്കിന്റെ ഇരട്ട ഗോളുകളാണ് വെറോണയ്ക്ക് ഉശിരന്‍ ജയം നല്‍കിയത്. കളിയുടെ തുടക്കത്തില്‍ത്തന്നെ ...

സിരി ഏ: മിലാന്‍ റോമാ സൂപ്പര്‍ പോരാട്ടം സമനിലയില്‍; ഇബ്രഹിമോവിച്ചിന് ഇരട്ട ഗോള്‍

സിരി ഏ: മിലാന്‍ റോമാ സൂപ്പര്‍ പോരാട്ടം സമനിലയില്‍; ഇബ്രഹിമോവിച്ചിന് ഇരട്ട ഗോള്‍

മിലാന്‍: സീരി ഏ സൂപ്പര്‍ പോരാട്ടത്തില്‍ തുല്യശക്തികള്‍ സമനിലയില്‍ പിരിഞ്ഞു. എ.സി. മിലാനും എ.സി. റോമയും തമ്മിലുള്ള പോരാട്ടമാണ് 3-3ന് സമനിലയില്‍ പിരിഞ്ഞത്. ജയം ഉറപ്പിച്ച് മുന്നേറിയ ...

ഇറ്റാലിയന്‍ സീരി-ഏയില്‍ യുവന്റസിനെ കുരുക്കി റോമ; ജോര്‍ദ്ദാനും ക്രിസ്റ്റ്യാനോയ്‌ക്കും ഇരട്ട ഗോള്‍

ഇറ്റാലിയന്‍ സീരി-ഏയില്‍ യുവന്റസിനെ കുരുക്കി റോമ; ജോര്‍ദ്ദാനും ക്രിസ്റ്റ്യാനോയ്‌ക്കും ഇരട്ട ഗോള്‍

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ചാമ്പ്യന്മാരെ കുരുക്കി എസി. റോമ. റോമക്കെതിരെ ക്രിസ്റ്റ്യാനോയുടെ ഗോളാണ് സമനില പിടിച്ചത്. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമാണ് അടിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist