ക്യാപ്പിറ്റോളിലെ മുഴുവൻ ജനപ്രതിനിധികളേയും മരിക്കാൻ വിട്ടത് ട്രംപ്: കടുത്ത വിമർശനവുമായി സെനറ്റ് അംഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്യാപ്പിറ്റോളിലെ മുഴുവൻ ജനപ്രതിനിധികളേയും മരിക്കാൻ വിട്ടത് ട്രംപ്: കടുത്ത വിമർശനവുമായി സെനറ്റ് അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 09:17 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ക്യാപ്പിറ്റോൾ ആക്രമണത്തിലൂടെ ജനപ്രതിനിധികളെ ട്രംപ് കൊല്ലാൻ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് സെനറ്റംഗങ്ങൾ. ക്യാപ്പിറ്റോൾ ആക്രമണ ത്തിന്റെ പ്രേരണാകുറ്റം ട്രംപിന് മേൽ ചുമത്തിക്കൊണ്ടാണ് ഇംപീച്ച്‌മെന്റ് നടപടികൾ മുന്നേറുന്നത്. ക്യാപ്പിറ്റോൾ ആക്രമണത്തിൽ അണികളെ താൻ പ്രകോപിപ്പിച്ചില്ലെന്നാണ് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ട്രംപിന്റെ എല്ലാ വാദങ്ങളും സെനറ്റ് അംഗങ്ങളും ഡെമോക്രാറ്റുകളും തളളുകയാണ്. ഇംപീച്ച്‌മെന്റ്ന്റെ ഭാഗമായി ആരോപണം ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ തെളിവുകൾ നിരത്തിയാണ് ട്രംപിനെതിരെ വാദം ശക്തമാക്കുന്നത്.

അമേരിക്കൻ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിവിധ പ്രസംഗങ്ങളിലെ പ്രകോപന പരമായ പരാമർശങ്ങൾക്കൊപ്പം അഞ്ചുപേർ കൊല്ലപ്പെടാൻ ഇടയായ ക്യാപ്പിറ്റോൾ ആക്രമണത്തിന് മുന്നോടിയായ പ്രസംഗവും വീഡിയോ ദൃശ്യമായി പ്രദർശി പ്പിക്കപ്പെട്ടു. ഏറെ സെനറ്റംഗങ്ങളും ഞെട്ടലോടെ കണ്ടുകൊണ്ടിരുന്നത് ക്യാപ്പിറ്റോൾ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു. എല്ലാവരേയും ആക്രമിക്കാൻ തയ്യാറായ തെമ്മാടികൂട്ടമാണ് ഇരച്ചുകയറിയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളെ ഉദാഹരിച്ച് ഭൂരിപക്ഷം പേരും ട്രംപിന്റെ പങ്ക് സ്ഥാപിക്കുന്ന തരത്തി ലാണ് എതിർവാദം നിരത്തിയത്.

Tags: trump impeachmentIMPEACHMENT
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies