ടയറുകളുടെ ആയുസ്സ് കൂട്ടാം ഒപ്പം നിങ്ങളുടെ സുരക്ഷയും ഉറപ്പാക്കാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ടയറുകളുടെ ആയുസ്സ് കൂട്ടാം ഒപ്പം നിങ്ങളുടെ സുരക്ഷയും ഉറപ്പാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2021, 11:38 am IST
FacebookTwitterWhatsAppTelegram

വാഹനം ഓടിക്കാത്ത ആളുകള്‍ ഇന്നത്തെ കാലത്ത് കുറവാണ്. മിക്ക വീടുകളിലും ഒരു ടൂവീലര്‍ എങ്കിലും ഉണ്ടായിരിക്കും. കാരണം ഇന്നത്തെ കാലത്ത് വാഹനം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് അവശ്യ ഘടകം തന്നെയാണ്. വാഹനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായതും എന്നാല്‍ ഏറ്റവും കൂടുതല്‍ പണിമുടക്കുന്നതുമായ ഒന്നാണ് ടയറുകള്‍. എന്നാല്‍ ഈ ടയറുകളുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല, അല്ലെങ്കില്‍ അവ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല, എന്നതാണ് വാഹനങ്ങളുടെ ആയുസ്സ് കുറയുന്നതിന് പ്രധാന കാരണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ടയറുകളുടെ സുരക്ഷിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ടയറുകളുടെ ആയുസ്സിനു മാത്രമല്ല വാഹനമോടിക്കുന്ന വ്യക്തിയുടെ ആയുസ്സിനും സുരക്ഷയ്‌ക്കും അത് അത്യാവശ്യമാണ്. ടയറുകളുടെ ആയുസ്സ് നിലനിര്‍ത്തുന്നതിനും ഒപ്പം നമ്മുടെ സുരക്ഷയ്‌ക്കും വേണ്ടി ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

ഒന്നാമതായി സ്ഥിരം കാണാറുള്ള ഒരു കാഴ്ചയാണ് ഒരു ബൈക്കില്‍ മൂന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് പോകുന്നത്എന്നാല്‍ ഇത് ടയറിന്റെ ഭാരം കൂട്ടുന്നു. വാഹനത്തില്‍ കയറ്റാവുന്ന പരമാവധി ഭാരത്തെക്കാള്‍ കൂടുതല്‍ വരുമ്പോള്‍ ടയറിന് അത് താങ്ങാന്‍ സാധിക്കാതെ വരികയും അവ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. വാഹനം ഓടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. പെട്ടെന്ന് ബ്രേക്ക്‌ ഇടുന്നതും , മുന്നോട്ട് എടുക്കുന്നതും ശ്രദ്ധിക്കണം. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയും അമിതവേഗത്തില്‍ വാഹനം ഓടിക്കരുത്. അങ്ങിനെ ചെയ്താല്‍ ചക്രത്തിന്റെ പുറം പാളികള്‍ പൊടിയാന്‍ തുടങ്ങുകയും അവ പെട്ടെന്ന് മോശമാവുകയും ബാലന്‍സ് ഇല്ലാതാവുകയും ചെയ്യുന്നു.

ടയറിന്റെ അലൈന്‍മെന്റെ് ശ്രദ്ധിക്കുക. ടയറില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലാവധിക്കു ശേഷം അത് ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കാന്‍ നിങ്ങളുടെ സുരക്ഷ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ്. കൂടാതെ ടയറില്‍ ആവശ്യത്തിന് കാറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ടയര്‍ എപ്പോഴും നിലവാരമുള്ളവ വാങ്ങി ഉപയോഗിക്കുക. ഇത് കൂടുതല്‍ ഈടു നില്‍ക്കുകയും നമുക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്നു. ഉറപ്പുവരുത്തുകയും സമയങ്ങളില്‍ ഓടിക്കാതെ ആവശ്യം കാറ്റുനിറച്ച കൊടുക്കുകയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് വാങ്ങി ഉപയോഗിക്കുക. ഇത് കൂടുതല്‍ ഈടു നില്‍ക്കുകയും നമുക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്നു.

Tags: vehicletyretwo wheeler
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies