vehicle - Janam TV

vehicle

വാഹനം പൊളിക്കാൻ കൊടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇതിന് മുമ്പ് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്; മുന്നറിയിപ്പുമായി എംവിഡി

വാഹനം പൊളിക്കാൻ കൊടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇതിന് മുമ്പ് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്; മുന്നറിയിപ്പുമായി എംവിഡി

പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ വീട്ടിലുണ്ടോ? ഇവ ആക്രിവിലയ്ക്ക് വിറ്റഴിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എടുത്ത് ചാടി തീരുമാനം എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ. വാഹനങ്ങൾ പൊളിച്ച് ...

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫീസിന് മുന്നിലാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോയെന്ന കാര്യം ...

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

വാഹനം പൊളിക്കാൻ വിൽക്കാനിരിക്കുകയാണോ?; ആർസി റദ്ദാക്കാൻ മറക്കരുത്, ചെയ്യേണ്ടത് ഇത്രമാത്രം…

ഉപയോഗ ശൂന്യമായ വാഹനങ്ങൾ പൊതുവെ ആക്രിക്കച്ചവടക്കാർക്കും മറ്റും വിൽക്കുകയാണ് സാധാരണയായി എല്ലാവരും ചെയ്യുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ വാഹന ഉടമ പോലീസ് സ്‌റ്റേഷൻ കയറി ഇറങ്ങേണ്ട സാഹചര്യം ...

നീല, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലാണോ നിങ്ങളുടെ കാറിൽ നിന്നും പുക വരുന്നത്? പ്രശ്‌നമിതാണ്…

വാഹനങ്ങളുടെ പുക പരിശോധനയിൽ ഇനി കൃത്രിമത്വം നടക്കില്ല; വീഡിയോ എടുത്ത് പരിവാഹൻ പോർട്ടലിൽ അപ്ലോഡ് ചെയ്യണം; നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വായു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നയം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ടുള്ള കൃത്രിമം തടയാനാകുമെന്നാണ് വിലയിരുത്തൽ. ...

ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം; ഡ്രൈവർമാരെ പിടികൂടി പോലീസ്

ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം; ഡ്രൈവർമാരെ പിടികൂടി പോലീസ്

ദുബായ്: ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയവരെ പിടികൂടി പോലീസ്. സോഷ്യൽമീഡിയയിൽ അഭ്യാസപ്രകടനത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കല്യാണാഘോഷത്തിന്റെ ...

റോയൽ വരവിനൊരുങ്ങി ലാൻഡ് റോവർ; ആദ്യ ഇവി വരുന്നൂ, ചിത്രങ്ങൾ പുറത്ത്

റോയൽ വരവിനൊരുങ്ങി ലാൻഡ് റോവർ; ആദ്യ ഇവി വരുന്നൂ, ചിത്രങ്ങൾ പുറത്ത്

ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ കൂടുതൽ സൂചനകൾ പുറത്ത്. ഇവിയുടെ സൂചനകൾ നൽകുന്ന ടീസർ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ...

ഓടിക്കൊണ്ടിരിക്കുന്ന വാഹനം എന്തുകൊണ്ട് തീപിടിക്കുന്നു? തീപിടിച്ചാൽ ഉടൻ എന്തു ചെയ്യണം

സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന 33 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല!

തിരുവനന്തപുരം: കേരളത്തിൽ 33 ശതമാനം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തിലാണ് കണക്കുകൾ വിവരിച്ചിരിക്കുന്നത്. ഇന്നലെ ...

കാറിൽ നിന്ന് കാറിലേക്ക് ചാർജ് ചെയ്യാം; പുതിയ ടെക്‌നോളജിയുമായി ലൂസിഡ് മോട്ടോഴ്സ്

കാറിൽ നിന്ന് കാറിലേക്ക് ചാർജ് ചെയ്യാം; പുതിയ ടെക്‌നോളജിയുമായി ലൂസിഡ് മോട്ടോഴ്സ്

ഇലക്ട്രിക് കാറിൽ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്സ്. ലൂസിഡ് കാർ ഉടമകൾക്ക് ഇനി ഈ സേവനം ആസ്വദിക്കാനാകും. ഇനി ...

‘ദിവ്യാംഗർക്കായി പുതിയ വാഹനം; കസ്റ്റമൈസ് ചെയ്ത ഡിസൈനറിനോട് ആദരവ് പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

‘ദിവ്യാംഗർക്കായി പുതിയ വാഹനം; കസ്റ്റമൈസ് ചെയ്ത ഡിസൈനറിനോട് ആദരവ് പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

മനുഷ്യർക്ക് ഫലപ്രദമായ കണ്ടുപിടുത്തങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. വ്യത്യസ്തതകൾ നിറഞ്ഞ പല കാര്യങ്ങളും ഇതിനോടകം തന്നെ അദ്ദേഹം ...

ഇനിയും അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാഹനം നഷ്ടപ്പെട്ടേക്കാം..; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ഇനിയും അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാഹനം നഷ്ടപ്പെട്ടേക്കാം..; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

വ്യാജന്മാർ ചുറ്റും വിലസുന്ന കാലമാണ്. ഒരു വാഹനം വാങ്ങിയാൽ ഉടമ അറിയാതെ തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന തരത്തിലുള്ള നിരവധി വാർത്തകൾ നാം കാണുന്നുണ്ട്. ഈ സാഹചര്യം ...

മരണ വീട്ടിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ കാറിന് തീപിടിച്ചു; കാർ പൂർണമായി കത്തി നശിച്ചു

വാഹനങ്ങൾ സ്വയം കത്തുന്നതിന് പിന്നിൽ മൂന്ന് കാരണങ്ങൾ; കണ്ടെത്തൽ വിദഗ്ധ സമിതിയുടേത്

വാഹനങ്ങൾ സ്വയം കത്തുന്നതിന് പിന്നിൽ മൂന്ന് കാരണങ്ങളെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് പഠിച്ച ശേഷം റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച സാങ്കേതിക സമതിയാണ് പ്രാഥമികമായുള്ള കണ്ടെത്തലുകൾ സമർപ്പിച്ചിരിക്കുന്നത്. ...

സൈനിക വാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരൻ; ആക്രമണത്തെ ചെറുത്ത് സിആർപിഎഫ് ഉദ്യോഗസ്ഥർ

സൈനിക വാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരൻ; ആക്രമണത്തെ ചെറുത്ത് സിആർപിഎഫ് ഉദ്യോഗസ്ഥർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഖൻയാർ മേഖലയിൽ സിആർപിഎഫിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. സിആർപിഎഫിന്റെ ബിപി വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ...

വീണ്ടും കാറിൽ തീപിടിത്തം; കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

വാഹനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന അഗ്നിബാധ; പഠനത്തിനായി വിദഗ്ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾക്ക്  തീപിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടരുന്ന സാഹര്യത്തിൽ പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ വിശദ പഠനത്തിനായി ഗതാഗത വകുപ്പ് വിദഗ്ധ സമിതിയെ രൂപീകരിക്കും. ...

ഇനി മുതൽ വാഹനം വിൽക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…

ഇനി മുതൽ വാഹനം വിൽക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…

വാഹനം വാങ്ങിയിട്ട് വിൽക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വാഹനം കൈമാറിയതിന് ശേഷവും രജിസ്‌ട്രേഷൻ പഴയ ഉടമയുടെ പേരിൽ തന്നെയാണെങ്കിൽ ഇത് പിന്നീട് പല പ്രശ്‌നങ്ങൾക്കും ...

യാത്രകളോടുള്ള പ്രണയം; സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയിൽ കാറപകടം; പരസഹായമില്ലാതെ സഞ്ചരിക്കാനുള്ള മോഹത്തിൽ നിർമ്മിച്ചത് ഒറ്റ ചാർജിംഗിൽ 120 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന വാഹനം

യാത്രകളോടുള്ള പ്രണയം; സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയിൽ കാറപകടം; പരസഹായമില്ലാതെ സഞ്ചരിക്കാനുള്ള മോഹത്തിൽ നിർമ്മിച്ചത് ഒറ്റ ചാർജിംഗിൽ 120 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന വാഹനം

കണ്ണൂർ: ഇരുപത്തിരണ്ടാം വയസിൽ ബഷീറിന്റെ ജീവിതം വീൽചെയറിലായതാണ്. അന്ന് മുതൽ പരസഹായമില്ലാതെ സഞ്ചരിക്കുന്നതിനായി ഒരു വാഹനം വേണമെന്നത് ബഷീറിന്റെ സ്വപ്‌നമായിരുന്നു. ഇപ്പോഴിതാ തന്റെ 52-ാം വയസിൽ സ്വപ്‌ന ...

അഴകിന്റെ തമ്പുരാൻ; രാജകീയ വരവിനൊരുങ്ങി ടൊയോട്ട വെല്‍ഫയര്‍ എംപിവി; ചിത്രങ്ങൾ കാണാം

അഴകിന്റെ തമ്പുരാൻ; രാജകീയ വരവിനൊരുങ്ങി ടൊയോട്ട വെല്‍ഫയര്‍ എംപിവി; ചിത്രങ്ങൾ കാണാം

തങ്ങളുടെ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രം പുറത്തുവിട്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. വെല്‍ഫയര്‍, അല്‍ഫാഡ് എന്നിവ ടൊയോട്ടയുടെ വാഹനിരയിലെ ആഡംബര എംപിവികളാണ്. ഏറ്റവും പുതിയ വെല്‍ഫയർ ...

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

വേനലിന് വിരാമമിട്ട് മഴ ഇങ്ങെത്തി. ഇപ്പോൾ മഴ രസമായി തോന്നുമെങ്കിലും കുറച്ച് കഴിഞ്ഞ് സ്ഥിതി ഇതായിരിക്കില്ല. വൻ പ്രളയത്തെ അതിജീവിച്ച് വന്നിട്ട് അധിക നാളുകൾ ആയിട്ടില്ല. കുറച്ച് ...

വിദഗ്ധമായി വാഹനം മോഷ്ടിച്ചു; പക്ഷെ ഡ്രൈവിംഗ് വശമില്ല; ഒടുവിൽ കള്ളന്മാർ ചെയ്തത്…

വിദഗ്ധമായി വാഹനം മോഷ്ടിച്ചു; പക്ഷെ ഡ്രൈവിംഗ് വശമില്ല; ഒടുവിൽ കള്ളന്മാർ ചെയ്തത്…

ലക്നൌ: ഡ്രൈവിംഗ് വശമില്ലാത്തതിനാൽ വാഹന മോഷണത്തിൽ നിന്ന് പിൻമാറി കടന്നുകളഞ്ഞ കവർച്ച സംഘം പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘം വാൻ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവിംഗ് ...

സർക്കാർ വാഹനങ്ങളിലെ എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾക്കും ഇനി പിഴ ഈടാക്കും; ലൈറ്റ് ശ്രദ്ധയിൽപ്പെട്ടാൽ 5,000 രൂപ പിഴ ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

സർക്കാർ വാഹനങ്ങളിലെ എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾക്കും ഇനി പിഴ ഈടാക്കും; ലൈറ്റ് ശ്രദ്ധയിൽപ്പെട്ടാൽ 5,000 രൂപ പിഴ ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

എറണാകുളം: നിയമ വിരുദ്ധമായി എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കർശന ...

തൃശൂർ പൂരം; നഗരത്തിൽ ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തൃശൂർ പൂരം; നഗരത്തിൽ ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പൂരത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഏപ്രിൽ 30 മുതൽ മേയ് ഒന്ന് ഉച്ച വരെയായിരിക്കും നിയന്ത്രണം. സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും വാഹന പാർക്കിംഗ് ...

വാഹനങ്ങളിലെ തീപിടിത്തം; വില്ലന്മാർ വണ്ട് തന്നെ

വാഹനങ്ങളിലെ തീപിടിത്തം; വില്ലന്മാർ വണ്ട് തന്നെ

തിരുവനന്തപുരം : വാഹനങ്ങൾക്ക് തീ പിടിക്കുന്ന സാഹചര്യം തുടർക്കഥയാവുകയാണ്. ഇത്തരം സാഹചര്യങ്ങൾക്ക് വണ്ട് വില്ലനാകുന്നുവെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. വണ്ടുകൾ ...

എണ്ണ കമ്പനിക്ക് കൊടുക്കാൻ കാശില്ല; പട്രോളിംഗിന് ഇന്ധനവുമില്ല; പോലീസിൽ പ്രതിസന്ധി രൂക്ഷം

എണ്ണ കമ്പനിക്ക് കൊടുക്കാൻ കാശില്ല; പട്രോളിംഗിന് ഇന്ധനവുമില്ല; പോലീസിൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: എണ്ണ കമ്പനിക്ക് കൊടുക്കാൻ കാശില്ല. സംസ്ഥാന പോലീസിൽ ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ കാലിയായി. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായ ...

Tata Motors

വിൽപനയിൽ പുതിയ നാഴികക്കല്ലുകൾ തീർത്ത് ടാറ്റ മോട്ടോഴ്‌സ്: ഒറ്റകുതിപ്പിൽ 50 ലക്ഷം കാറുകൾ വിറ്റ് ടാറ്റ; പൊടിപൊടിച്ച് ആഘോഷം

  50 ലക്ഷം കാറുകളുടെ വിൽപന നടത്തി ടാറ്റ മോട്ടോഴ്‌സ്. 1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004 ൽ 10 ...

ബൈക്കിൽ നിന്നും തീ പടർന്നു; കൊല്ലത്ത് കത്തി നശിച്ചത് അഞ്ച് വാഹനങ്ങൾ

ബൈക്കിൽ നിന്നും തീ പടർന്നു; കൊല്ലത്ത് കത്തി നശിച്ചത് അഞ്ച് വാഹനങ്ങൾ

കൊല്ലം: കൊല്ലത്ത് വാഹനങ്ങൾ കൂട്ടമായി കത്തി നശിച്ചു. രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിലാണ് വാഹനങ്ങള്‍ക്ക് തീ പിടിച്ചത്. ബൈക്കിൽ നിന്നുമാണ് സമീപമുള്ള വാഹനങ്ങൾക്ക് തീ പടർന്നത്. മൂന്ന് ഇരുചക്ര ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist