ക്വാഡ് സഖ്യത്തിന്റെ വെർച്വൽ ഉച്ചകോടി ഇന്ന്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്വാഡ് സഖ്യത്തിന്റെ വെർച്വൽ ഉച്ചകോടി ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 07:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെസഫിക് മേഖലയിലെ തന്ത്രപരമായ കൂട്ടായ്മയായ ക്വാഡ് സഖ്യരാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. അമേരിക്കയിലെ ഭരണമാറ്റത്തിന് ശേഷം ഈ വർഷത്തെ ആദ്യത്തെ വെർച്വൽ ഉച്ചകോടിയാണ് ഇന്ന് നടക്കുന്നത്.

ക്വാഡ് സഖ്യത്തിന്റെ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ എന്നിവരും പങ്കെടുക്കും. മേഖലയിലെ പ്രതിരോധരംഗത്തെ പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങൾ നേതാക്കൾ ചർച്ച ചെയ്യും. സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല വ്യാപാരം നിലനിർത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ, സമകാലിക വെല്ലുവിളികളായ വിതരണ ശൃംഖലകളിലെ സഹകരണം, സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് ഉച്ചകോടി ചർച്ചകൾ നടത്തും.

ചൈനയുടെ പെസഫിക് മേഖലയിലെ കടന്നുകയറ്റമാണ് ട്രംപ് ഭരണകാലത്ത് ക്വാഡ് സഖ്യരൂപീകരണത്തിന് കളമൊരുക്കിയത്. തെക്കൻ ചൈനാ കടലിലെ ചൈനയുടെ സർവ്വാധിപത്യം ആ മേഖലയിലെ ചെറുരാജ്യങ്ങളുടെ നിലനിൽപ് തന്നെ അവതാളത്തിലാക്കിയതോടെയാണ് അമേരിക്ക പ്രതിരോധ രംഗത്ത് നാവിക സേനയെ കൂടുതലായി വിന്യസിക്കുകയായിരുന്നു. പെസഫിക് മേഖലയിൽ ജപ്പാന്റെ സ്വാധീനം വർദ്ധിപ്പിക്കാനും ഓസ്‌ട്രേലിയയ്‌ക്കൊപ്പം നാവിക സഹകരണം ശക്തമാക്കാനും അമേരിക്കയാണ് ഇടനിലക്കാരനായി നിൽക്കുന്നത്. ഇന്ത്യൻ മഹാസമുദ്രം വരെയുള്ള മേഖലകളിൽ ഇന്ത്യയുടെ കരുത്ത് ഉപയോഗപ്പെടുത്തിയാണ് അമേരിക്ക പെസഫിക്കിനേയും ബന്ധപ്പെടുത്തിയിരിക്കുന്നത്.

ഇന്തോ-പസഫിക് മേഖലയിൽ കൊറോണ വാക്‌സിനുകൾ ഉറപ്പാക്കുന്നതിന് പരസ്പരം സഹകരിച്ച് നീങ്ങേണ്ട വിഷയങ്ങളും ചർച്ച ചെയ്യും.

Tags: Quad summit
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies