ജനനായകൻ ഓൺലൈൻ പോൾ ; ഒന്നാം സ്ഥാനത്ത് കരുണാകരൻ , തൊട്ടു പിന്നിൽ നായനാർ ; ബഹുദൂരം പിന്നിൽ പിണറായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനനായകൻ ഓൺലൈൻ പോൾ ; ഒന്നാം സ്ഥാനത്ത് കരുണാകരൻ , തൊട്ടു പിന്നിൽ നായനാർ ; ബഹുദൂരം പിന്നിൽ പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2021, 12:13 pm IST
Facebook
Twitter
WhatsAppTelegram

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താൻ ജനം ടിവി നടത്തുന്ന ഓൺലൈൻ പോൾ ഒരു ദിവസം പിന്നിടുമ്പോൾ ബഹുദൂരം മുന്നിലെത്തി കെ. കരുണാകരൻ. പോൾ ചെയ്ത വോട്ടുകളിൽ 26.53 ശതമാനം വോട്ടുകൾ നേടിയാണ് കെ.കരുണാകരൻ മുന്നിൽ നിൽക്കുന്നത്. 15.64 ശതമാനം വോട്ടുകളുമായി ഇ.കെ നായനാരാണ് രണ്ടാം സ്ഥാനത്തുള്ളത്.

സിപിഐ നേതാവും ജനകീയനായ മുഖ്യമന്ത്രിയെന്ന് പേരുകേട്ടയാളുമായ സി. അച്യുതമേനോൻ 13.22 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ഉമ്മൻ ചാണ്ടി 11.75 ശതമാനം വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്തി. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ പട്ടം താണുപിള്ളയും വി.എസ് അച്യുതാനന്ദനും ആർ.ശങ്കറും വോട്ടുകൾ നേടിയിട്ടുണ്ട്.

ജനനായകനുള്ള വോട്ട് ഇവിടെ ചെയ്യാം

മൊത്തം മൂന്ന് റൗണ്ടായാണ് വോട്ടെടുപ്പ്. ഓരോ റൗണ്ടിലും വോട്ടു ചെയ്യണം. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറഞ്ഞവോട്ട് കിട്ടിയ 4 പേർ പുറത്താകും. അതിന് ശേഷം അവശേഷിക്കുന്ന 8 പേരിൽ നിന്ന് പ്രേക്ഷകർക്ക് 4 പേരെ തിരഞ്ഞെടുക്കാം. അന്തിമഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 4 പേരിൽ നിന്ന് വീണ്ടും പ്രിയപ്പെട്ട മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം. കൂടുതൽ വോട്ട് കിട്ടുന്നയാൾ കേരളത്തിന്റെ എക്കാലത്തെയും ജനപ്രിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടും.

Tags: JANANAYAKANK Karunakaran
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies