നമ്മുടെ വീട്ടുമുറ്റത്തും ഒരുക്കാം മനോഹരമായ താമരക്കുളം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നമ്മുടെ വീട്ടുമുറ്റത്തും ഒരുക്കാം മനോഹരമായ താമരക്കുളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2021, 02:53 pm IST
FacebookTwitterWhatsAppTelegram

വെളളത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന താമരപ്പൂക്കള്‍ ആരുടെയും മനം കവരുന്നവയാണ്. കേരളത്തില്‍ ഏറ്റവും അധികം താമര കൃഷി ചെയ്യുന്നത് തിരുനാവായിലാണ്. ഇവിടുത്തെ താമരപ്പാടങ്ങളില്‍ വിടര്‍ന്നു കിടക്കുന്ന ആയിരക്കണക്കിനു താമരകൾ മനോഹരമായ കാഴ്‌ച്ചയാണ്. നിറത്തിലും വലുപ്പത്തിലും കാണാന്‍ ഏറെ ഭംഗിയുളള ഇവ നമ്മുടെ വീട്ടുമുറ്റത്തും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. തുടക്കം മുതല്‍ ആവശ്യമായ ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യണം എന്നു മാത്രം. താമരകൃഷി ചെയ്യുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ചില ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയോ താമരവിത്ത് സംഘടിപ്പിക്കുക.

താമര വിത്തിന്റെ തോടിന് കട്ടികൂടുതലായതിനാല്‍ അത് പിളര്‍ന്ന് നാമ്പ് പുറത്തുവരാന്‍ അധികം സമയമെടുക്കും. അതുകൊണ്ടു തന്നെ വിത്തിന് മുകളില്‍ ചുറ്റിക കൊണ്ട് ചെറുതായി അടിച്ച് തോടിന് ചെറിയ പിളര്‍പ്പുണ്ടാക്കിയാല്‍ നാലു ദിവസം കൊണ്ടു വിത്തില്‍ മുള പൊട്ടും. പിന്നീട് ഈ വിത്തുകള്‍ ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ടു വെക്കണം. നാലാമത്തെ ദിവസം വിത്ത് തളിരിട്ട് വേരുകള്‍ പുറത്തേയ്‌ക്ക് വരും. കുറച്ചു ദിവസം അതില്‍ തന്നെ ഇട്ടു വെയ്‌ക്കണം. ഒരോ ദിവസവും പാത്രത്തിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം.

ചെറിയ ഇല രൂപപ്പെട്ടു കഴിഞ്ഞാല്‍ തൈകള്‍ വളര്‍ത്താനുള്ള വലിയ പാത്രത്തിലേക്കു മാറ്റാം. ജലസസ്യമാണെങ്കിലും താമര വളരാന്‍ ചെളിയുള്ള മണ്ണ് ആവശ്യമാണ്. ഇതിനായി മുക്കാല്‍ ഭാഗം കളിമണ്ണും കാല്‍ഭാഗം മണ്ണും യോജിപ്പിച്ച് പാത്രത്തില്‍ നിറക്കുക. മണ്ണിന്റെ പത്തു ശതമാനം ജൈവവളവും ചേര്‍ക്കണം. ശേഷം ഇതിലേയ്‌ക്ക് തൈകള്‍ മാറ്റി നടുക. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് താമരച്ചെടി വെയ്‌ക്കുക. പിന്നീട് താമരച്ചെടി വളര്‍ന്നു കൊള്ളും. അങ്ങിനെ നമ്മുടെ വീട്ടുമുറ്റത്തും ഒരുക്കാം മനോഹരമായ താമരക്കുളം.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies