സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ അവള്‍ മയങ്ങി വീണു; ഇത് കാറ്റപ്ലെക്സി എന്ന അപൂര്‍വ മസ്തിഷ്‌ക രോഗം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ അവള്‍ മയങ്ങി വീണു; ഇത് കാറ്റപ്ലെക്സി എന്ന അപൂര്‍വ മസ്തിഷ്‌ക രോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 01:42 pm IST
Facebook
Twitter
WhatsAppTelegram

അവന്റെ സൗന്ദര്യത്തില്‍ അവള്‍ മയങ്ങി വീണു….. അവള്‍ അവനില്‍ ആകൃഷ്ടയായി.സാഹിത്യ ഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് ഈ വാക്കുകള്‍. എന്നാല്‍ വര്‍ണ്ണനയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും സംഭവിക്കാം. ഇംഗ്ലണ്ടിലെ കിര്‍സ്റ്റി ബ്രൗണ്‍ (32) എന്ന യുവതിയാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ ഈ യുവതി മയങ്ങി വീഴും. എന്നാല്‍ ഇത് പുരുഷന്‍മാരോടു തോന്നുന്ന അതിയായ അടുപ്പമേ വികാരമോ അല്ല. കാറ്റപ്ലെക്സി എന്ന ഒരു അപൂര്‍വ മസ്തിഷ്‌ക തകരാറാണ്. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്‌ക്ക് ഭയമാണ്.

എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്‌ക്ക് നോക്കിയാല്‍ ഇവര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. ഈ അവസ്ഥ ഉളളതിനാല്‍ സാധാരണയായി കാറ്റപ്ലെക്സി എന്ന അവസ്ഥ നാര്‍ക്കോലെപ്‌സി എന്ന മറ്റൊരു തകരാറുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്. ഇത് അസാധാരണമായ ഉറക്ക തകരാര്‍ ആണ്. ഒരു വ്യക്തിയ്‌ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, നില്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും വാഹനമോടിക്കുമ്പോഴുമൊക്കെ ഇത്തരത്തില്‍ ഉറങ്ങി വീഴാം. മയക്കം ഏകദേശം രണ്ട് മിനിറ്റ് നേരം നീണ്ടു നില്‍ക്കും. അതുകൊണ്ട്  പൊതു സ്ഥലങ്ങളില്‍ പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍.

കിര്‍സ്റ്റിക്ക് ഒരു ദിവസം ശരാശരി അഞ്ച് കാറ്റപ്ലെക്സി അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ദിവസം 50 തവണ വരെ തല കറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കിര്‍സ്റ്റിയ്‌ക്ക് ഭയമാണ്. ശരിയായി ഉറങ്ങാനും കിര്‍സ്റ്റിയ്‌ക്ക് സാധിക്കാറില്ല. പുറത്തിറങ്ങുമ്പോള്‍ തലകറക്കമുണ്ടാകാതിരിക്കാന്‍ കിര്‍സ്റ്റി സ്വയം സുരക്ഷയ്‌ക്കായ് തല താഴ്‌ത്തിപ്പിടിച്ചാണ് നടക്കാറുള്ളത്. സുരക്ഷയ്‌ക്കായി കണ്ണുകള്‍ എപ്പോഴും താഴ്‌ത്തി നിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.ചെഷയറിലെ നോര്‍ത്ത് വിച്ച് സ്വദേശിയായ കിര്‍സ്റ്റിയ്‌ക്ക് രണ്ട് കുട്ടികളുമുണ്ട്.

Tags: disease
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies