കുട്ടികള്‍ നടക്കാന്‍ വൈകുന്നുണ്ടോ..... നടക്കുമ്പോള്‍ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടോ.... എങ്കില്‍ കാരണം ഇതാണ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുട്ടികള്‍ നടക്കാന്‍ വൈകുന്നുണ്ടോ….. നടക്കുമ്പോള്‍ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടോ…. എങ്കില്‍ കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 03:59 pm IST
Facebook
Twitter
WhatsAppTelegram

കുട്ടികളില്‍ പ്രധാനമായും കണ്ടു വരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. സൂര്യപ്രകാശത്തിലൂടെയും ചില ഭക്ഷണങ്ങളിലൂടെയും ലഭിയ്‌ക്കുന്ന ഇതിന്റെ കുറവ് ഇന്നത്തെ തലമുറയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കുട്ടികളിൽ എല്ലിന്റെയും മറ്റും വളര്‍ച്ചയെ ഇതു ബാധിയ്‌ക്കും. ഗര്‍ഭിണിയില്‍ വൈറ്റമിന്‍ ഡി കുറവെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെ ഇത് ദോഷകരമായി ബാധിക്കും.

വൈറ്റമിന്‍ ഡിയുടെ കുറവ് കാരണം കുട്ടികള്‍ നടക്കാന്‍ വൈകുകയോ അല്ലെങ്കില്‍ നടക്കാന്‍ ബുദ്ധിമുട്ട് കാണിക്കുകയോ ചെയ്യുന്നു. കുട്ടികളിലെ വളര്‍ച്ചയെന്നു പറയുന്നത് എല്ലിന്റെ വളര്‍ച്ചയാണ്. എല്ലിന് നീളം വയ്‌ക്കുമ്പോഴാണ് കുട്ടികള്‍ക്ക് ഉയരം വയ്‌ക്കുന്നത്. കുട്ടികളുടെ വളര്‍ച്ച മുരടിപ്പിയ്‌ക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. കാല്‍സ്യം എല്ലിന്റെ വളര്‍ച്ചയ്‌ക്ക് ഏറെ അത്യാവശ്യമാണ്. കാല്‍സ്യം എത്ര തന്നെ ശരീരത്തില്‍ എത്തിയാലും ഇത് ശരീരത്തിന് ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. വൈറ്റമിന്‍ ഡി കുറവ് കുട്ടികള്‍ക്ക് എല്ലിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ ഉണ്ടാകാന്‍ ഇടയാക്കും.

അതായത് കുട്ടികളുടെ ശാരീരിക വളര്‍ച്ചയിലും വൈററമിന്‍ ഡി പ്രധാനം തന്നെയാണ്. കുട്ടികളിലെ മസില്‍ വേദനയ്‌ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ഇതിന്റെ അഭാവം മസിലിനു കരുത്തു കുറയ്‌ക്കും. പല്ലിനും വൈററമിന്‍ ഡിയുടെ കുറവ് ദോഷം വരുത്തും. അണുബാധകള്‍ പെട്ടെന്നു തന്നെ കുട്ടിയെ പിടികൂടും. വൈറ്റമിന്‍ ഡി കുറവെങ്കില്‍ പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാന്‍ കാരണമാകും. വൈറ്റമിന്‍ ഡി കുട്ടികളില്‍ രോഗപ്രതിരോധ ശേഷിക്കും ഏറെ പ്രധാനമാണ്.

Tags: childrensvitamin_D
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies