ടോട്ടനത്തെ തകർത്ത് യുണൈറ്റഡ്; മികച്ച ജയത്തോടെ ആഴ്‌സണൽ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ടോട്ടനത്തെ തകർത്ത് യുണൈറ്റഡ്; മികച്ച ജയത്തോടെ ആഴ്‌സണൽ

Janam Web Desk by Janam Web Desk
Apr 12, 2021, 05:22 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. കരുത്തരായ ടോട്ടനത്തിനെ 3-1നാണ് യുണൈറ്റഡ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ഷെഫീൽഡിനെ തകർത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആഴ്‌സണലും മുന്നേറി.

കളിയുടെ ആദ്യപകുതിയുടെ 40-ാം മിനിറ്റിൽ സോൻ ഹ്യൂംഗ് മിൻ ടോട്ടനത്തിനെ മുന്നിലെ ത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കളം നിറഞ്ഞ ചെമ്പട മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് കളി സ്വന്തമാക്കിയത്. ഫ്രെഡ് 57-ാം മിനിറ്റിൽ സമനില ഗോൾ നേടി. എഡിസൻ കവാനി79-ാം മിനിറ്റിൽ വിജയഗോളും മാസൺ ഗ്രീൻവുഡ് 96-ാം മിനിറ്റിൽ ലീഡ് 3-1 ആക്കിയും ഉയർത്തി.

രണ്ടാം മത്സരത്തിൽ ആഴ്‌സണലിന്റെ സർവ്വാധിപത്യമാണ് ഷെഫീൽഡിനെതിരെ കണ്ടത്. ഇരട്ട ഗോളുകൾ നേടിയ അലക്‌സാണ്ടർ ലാകാസേറ്റയാണ് മിന്നും പ്രകടനം
പുറത്തെടുത്തത്. 33-ാം മിനിറ്റിൽ ലാകാസേറ്റെ ആദ്യ ഗോൾ നേടി. 71-ാം മിനിറ്റിൽ ലീഡ് ഉയർത്തി ഗാബ്രിയേൽ മാർട്ടിനെല്ലി രണ്ടാം ഗോൾ സ്വന്തമാക്കി. 85-ാം മിനിറ്റിൽ ആഴ്‌സണലിന്റെ ജയം ആധികാരികമാക്കി ലാകാസേറ്റെ മൂന്നാം ഗോൾ തന്റെ പേരിൽ ചേർത്തു.

Tags: man Uarsenalepl
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജൂനിയറിന്റെ ​ഗോൾ സീനിയറിന്റെ ആഘോഷം! വരവറിയിച്ച് റെണോയുടെ മകൻ, വീഡിയോ

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

Latest News

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies