arsenal - Janam TV

arsenal

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചാമ്പ്യന്മാരായ ആഴ്‌സണല്‍. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ കടുത്ത പോരാട്ടത്തില്‍ ഒറ്റ ഗോളിനാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ...

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

മാഡ്രിഡ്: മാസങ്ങളായി നീണ്ട കരാര്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വിരാമമായി. ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. 2032 ജൂണ്‍ 30 വരെ പ്രാബല്യമുള്ള ...

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ആഴ്സണല്‍. റയലുമായുള്ള കരാര്‍ പുതുക്കല്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ബ്രസീലിയന്‍ വിങ്ങറെ ...

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ലണ്ടന്‍: നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്‌സണല്‍ ടീമിന്റെ വിജയഘോഷയാത്ര ചരിത്രത്തിലേക്ക്. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ...

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

ലണ്ടന്‍: നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്‌സണല്‍ ടീമിന് വടക്കന്‍ ലണ്ടന്‍ തെരുവുകളില്‍ ആരാധകരുടെ വന്‍ വരവേല്‍പ്പ്. കഴിഞ്ഞ ശനിയാഴ്ച ...

ലണ്ടന്‍ തെരുവുകള്‍ കീഴടക്കി ആഴ്‌സണല്‍ ആരാധകരുടെ വന്‍ ആഘോഷം

ലണ്ടന്‍: നീണ്ട ഇരുപത്തിരണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടതോടെ ലണ്ടന്‍ നഗരം പൂര്‍ണ്ണമായും ചുവപ്പണിഞ്ഞു. ചൊവ്വാഴ്ച രാത്രി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ...

പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാരെ ഇന്നറിയാം! ഗണ്ണേഴ്സോ സിറ്റിയോ..?

മാഞ്ചസ്റ്റർ സിറ്റിയോ ആഴ്സണലോ? ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ കിരീട ജേതാക്കളെ ഇന്നറിയാം. 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുള്ള സിറ്റിയും 86 പോയിന്റുള്ള ആഴ്സണലും കിരീടത്തിനായി ഇഞ്ചോടിഞ്ചാണ് ...

യുവേഫ ചാമ്പ്യൻസ് ലീഗ്: വലകാത്ത് ഡേവിഡ് റയ! മടങ്ങി വരവിൽ ആഴ്‌സണൽ; ജയം ഷൂട്ടൗട്ടിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്വപ്‌ന കുതിപ്പ് തുടർന്ന് ആഴ്‌സണൽ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ എഫ്.സി പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ആഴ്‌സണൽ ക്വാർട്ടർ ...

ആറുവര്‍ഷത്തെ ഇടവേള…! കണക്കുകള്‍ തീര്‍ക്കാന്‍ ആഴ്സണല്‍ വീണ്ടും ചാമ്പ്യന്‍സ് ലീഗില്‍

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മടങ്ങിവരാന്‍ ആഴ്‌സണല്‍. ഗ്രൂപ്പ് ബിയില്‍ രാത്രി 12.30 നു എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡച്ച് ക്ലബ് പി.എസ്.വി ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരെ നോട്ടമിട്ട് മുകേഷ് അംബാനി; ആഴ്‌സണലിനെ വാങ്ങിയേക്കുമന്ന് റിപ്പോർട്ട്; പിന്നിൽ ക്ലബിനോടുളള മകന്റെ ആരാധന

ലണ്ടൻ: കായിക രംഗത്തും ബിസിനസ് വളർച്ച വ്യാപിപ്പിച്ച് ശതകോടീശ്വരൻ മുകേഷ് അംബാനി. നിരവധി ഇംഗ്ലീഷ് ക്ലബ്ബുകളാണ് അടുത്തിടെ വിൽപ്പനയ്ക്ക് വെച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനി ഇംഗ്ലണ്ടിലെ ഫുട്‌ബോൾ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ക്രിസ്റ്റൽ പാലസ്സിനെ 2-0ന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ

ലണ്ടൻ: ഇംഗ്ലീഷ് പീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസ്സിനെ മലർത്തിയടിച്ച് ആഴ്‌സണൽ. വാശിയേറിയ പോരാട്ടം അവസാനിക്കുമ്പോൾ ക്രിസ്റ്റൽ പാലസിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആഴ്‌സണൽ വിജയം ...

സിറ്റിയ്‌ക്കും ആഴ്‌സണലിനും ജയം; ചെൽസിക്ക് തോൽവി

ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്‌സണലിനും തകർപ്പൻ ജയം. ചെൽസിയും ബ്രൈറ്റണും ക്രിസ്റ്റൽപാലസും പരാജയം രുചിച്ചപ്പോൾ എവർട്ടണും ലെസ്റ്ററും സമനിലയിൽ പിരിഞ്ഞു. ഇന്ന് ഇന്ത്യൻ സമയം ...

യൂറോപ്പാ ലീഗിൽ ഇംഗ്ലീഷ് നിരയുടെ മുന്നേറ്റം; ആഴ്‌സണലും യുണൈറ്റഡും സെമിയിൽ

ലണ്ടൻ: യൂറോപ്പാ ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ സെമിയിലെത്തി. ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് സെമിയിലെത്തിയത്. ആഴ്‌സണൽ സ്ലാവിയ പ്രാഗിനേും യുണൈറ്റഡ് ഗ്രനാഡയേയുമാണ് തോൽപ്പിച്ചത്. ...

ടോട്ടനത്തെ തകർത്ത് യുണൈറ്റഡ്; മികച്ച ജയത്തോടെ ആഴ്‌സണൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. കരുത്തരായ ടോട്ടനത്തിനെ 3-1നാണ് യുണൈറ്റഡ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ഷെഫീൽഡിനെ തകർത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ...

യൂറോപ്പാ ലീഗിൽ ടോട്ടനം പുറത്ത്; ആഴ്‌സണൽ ക്വാർട്ടറിൽ

ലണ്ടൻ: യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് ജയവും തോൽവിയും. ആഴ്‌സണൽ ഇരുപാദത്തിലുമായ ആകെ ഗോളെണ്ണത്തിൽ ക്വാർട്ടറിൽ കടന്നപ്പോൾ ടോട്ടനം നിരാശരാക്കി. ആഴ്‌സണൽ ഒളിമ്പിയാക്കോ സിനോട് രണ്ടാം ...

വിജയ വഴിയിൽ തിരിച്ചെത്തി ലിവർപൂൾ; ലെസ്റ്ററിനെ തകർത്ത് ആഴ്‌സണൽ

ലണ്ടൻ: പ്രീമിയർ ലീഗിൽ ക്ഷീണം തീർത്ത പ്രകടനങ്ങളുമായി ലിവർപൂളും ആഴ്‌സണലും. ലിവർപൂൾ തുടർച്ചയായ തോൽവികൾക്ക് ശേഷം ഷെഫീൽഡിനെതിരെ ജയിച്ചു. പഴയ പ്രതാപം പുറത്തെടുത്ത ആഴ്‌സണൽ കരുത്തരായ ലെസ്റ്ററിനെ ...

ആരോടും തോൽക്കും; വൂൾവ്സിനോടും നാണംകെട്ട്  ആഴ്‌സണൽ

ലണ്ടൻ: ലീഗിൽ മുന്നേറാനുള്ള സാദ്ധ്യത കളഞ്ഞുകുളിച്ച് ഗണ്ണേഴ്‌സ് വീണ്ടും നാണംകെട്ടു. ഏതു ടീമിനും തോൽപ്പിക്കാൻ സാധിക്കുമെന്ന നിലയിലാണ് ആഴ്‌സണലിന്റെ പ്രതിരോധം. വൂൾവ്‌സിനെതിരെ 2-1നാണ് ആഴ്‌സണൽ എവേ മത്സരത്തിൽ ...

പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർക്ക് പോരാട്ടം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മുൻനിരക്കാർ ഇറങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഇറങ്ങുന്ന പോരാട്ടങ്ങളാണ് നടക്കുന്നത്.ഒപ്പം ഷെഫ്ഫീൽഡിനും ക്രിസ്റ്റൽ പാലസിനും ന്യൂകാസിലിനും മത്സരങ്ങളുണ്ട്. ആദ്യ മത്സരം ...

ആഴ്‌സണലിന് തകർപ്പൻ ജയം; ഔബാമായങ്ങിന് ഇരട്ട ഗോൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്‌സിന്റെ ജയം. ന്യൂകാസിൽ യുണൈറ്റഡിനെയാണ് ആഴ്‌സണൽ സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ തോൽപ്പിച്ചത്. ...

പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ; സിറ്റിയും, ലിവർപൂളും, ആഴ്‌സണലും ഇറങ്ങുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ. ലീഗിലെ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോടും സിറ്റി ...

ചെല്‍സിയ്‌ക്കും ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടം ലക്ഷ്യമിടുന്ന ചെല്‍സിക്കും പരാജയം പല തവണ ഏറ്റുവാങ്ങിയ ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി. ചെല്‍സിയെ എവര്‍ട്ടണും ആഴ്‌സണലിനെ ബേണ്‍ലെയും ഏക ഗോളിന് തോല്‍പ്പിച്ചു. ...

കരബാവോ ഈഎഫ് എല്‍ കപ്പ്: ലിവര്‍പ്പൂളിനെ പുറത്താക്കി ആഴ്‌സണല്‍

ലണ്ടന്‍: കരബാവോ ഈ.എഫ്.എല്‍ കപ്പില്‍ ലിവര്‍പൂളിനെ ക്വാര്‍ട്ടറില്‍ ഞെട്ടിച്ച് ആഴ്‌സണല്‍. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫലം തീരുമാനിച്ചത്. 5-4നാണ് ആഴ്‌സണല്‍ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: പുതിയ സീസണില്‍ ആദ്യജയം ആഴ്‌സണലിന്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ ആദ്യ ജയം ആഘോഷമാക്കി ആഴ്‌സണല്‍. ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പീരങ്കിപ്പട തുരത്തിയത്. രണ്ടു പകുതികളിലും നിറഞ്ഞുകളിച്ചാണ് ആഴ്‌സണല്‍ ...

പ്രീമിയര്‍ ലീഗ്: ആഴ്‌സണലിനും ചെല്‍സിക്കും ഇന്ന് മത്സരം

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണലും ചെല്‍സിയുമടക്കം എട്ടു ടീമുകള്‍ കളത്തിലിറങ്ങും. നിലവില്‍ ലിവര്‍പൂള്‍ ലീഗ് ചാമ്പ്യന്മാരായിക്കഴിഞ്ഞ ലീഗില്‍ പരമാവധി പോയിന്റുകള്‍ നേടാനാണ് ടീമുകളുടെ ഇനിയുള്ള ശ്രമം. ...