കാറിന്റെ ശബ്ദം പേടിപ്പിക്കുന്നു: അലറിപ്പാഞ്ഞ കാറിനെതിരെ പരാതി നൽകി നാട്ടുകാർ, നടപടിയെടുത്ത് ആർടിഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിന്റെ ശബ്ദം പേടിപ്പിക്കുന്നു: അലറിപ്പാഞ്ഞ കാറിനെതിരെ പരാതി നൽകി നാട്ടുകാർ, നടപടിയെടുത്ത് ആർടിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2021, 05:25 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പേടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തിലൂടെ ചീറിപ്പാഞ്ഞ കാറിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്ദ മലിനീകരണമുണ്ടാക്കിയ ആഡംബര കാറാണ് ആർടിഒ പിടിച്ചെടുത്തത്. ആമ്പലപ്പുഴ സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

കാറിന്റെ സൈലൻസർ മാറ്റിയ ശേഷം മറ്റൊരു കമ്പനിയുടെ സൈലൻസർ ഘടിപ്പിക്കുകയായിരുന്നു. ഇതോടെ കാർ ഓടുമ്പോൾ ജനങ്ങളെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു പുറത്തുവന്നത്. ശല്യം സഹിക്കാതെ വന്നതോടെയാണ് നാട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചത്. പരാതിയെ തുടർന്ന് ആർടിഒ അധികൃതർ യുവാവിന്റെ വീട്ടിലെത്തിയാണ് കാർ പിടികൂടിയത്.

അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ രീതിയിൽ അമിതമായ പുക കാർ പുറത്തേയ്‌ക്ക് തള്ളുന്നുണ്ട്. കൂടാതെ കാറിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇല്ലായിരുന്നു. കാറിന്റെ ഗ്ലാസുകളിൽ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി കറുത്ത സ്റ്റിക്കർ പതിച്ച നിലയിലുമായിരുന്നു.

18500 രൂപ പിഴ കാർ ഉടമയായ യുവാവിൽ നിന്നും ഈടാക്കിയതായാണ് റിപ്പോർട്ട്. കാർ വർക്ക് ഷോപ്പിലേക്ക് മാറ്റിയതായി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വാഹനം പഴയരീതിയിലാക്കി ഹാജരാക്കാൻ യുവാവിന് പത്ത് ദിവസത്തെ സമയവും അധികൃതർ നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: rto
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies