ദൃശ്യം 2 ഇനി ബോളിവുഡിലേക്ക്; റീമേക് അവകാശമായി നേടിയത് വമ്പന്‍ തുക
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ദൃശ്യം 2 ഇനി ബോളിവുഡിലേക്ക്; റീമേക് അവകാശമായി നേടിയത് വമ്പന്‍ തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 10:48 pm IST
FacebookTwitterWhatsAppTelegram

ബംബര്‍ ഹിറ്റ് ലിസിറ്റില്‍ കടന്ന ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2.  കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ച മറ്റൊരു മലയാള ചിത്രവുമില്ല എന്ന് തന്നെ പറയാം. ഇതിലെ ഗംഭീര പ്രകടനത്തിന് മോഹന്‍ലാലിനും ഈ ചിത്രം സംവിധാനം ചെയ്ത ജീത്തു ജോസഫിനും ലഭിച്ചത് ആഗോള തലത്തില്‍ നിന്നുവരെയുള്ള കയ്യടിയും അഭിനന്ദനവുമാണ്. ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ അവകാശ തുകയായ 30 കോടി രൂപ നല്‍കിയാണ് ആമസോണ്‍ പ്രൈം ഈ ചിത്രം വാങ്ങിച്ചത്.

ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ മറ്റൊരു വമ്പന്‍ തുകയ്‌ക്ക് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശവും വിറ്റു പോയിരിക്കുകയാണ്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കുമാര്‍ മംഗത് പതക് ആണ് ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മ്മിക്കുക. ഇപ്പോള്‍ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത തെലുങ്കു പതിപ്പില്‍ വെങ്കിടേഷ് ആണ് നായകന്‍. മലയാളത്തില്‍ ഈ ചിത്രം നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ തെലുങ്ക് പതിപ്പിന്റെ കൂടി നിര്‍മ്മാതാവാണ്.

ഇത് കൂടാതെ കന്നഡ, തമിഴ് റീമേക്കുകളും ഈ ചിത്രത്തിന് ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇതിന്റെ ആദ്യ ഭാഗമായ ദൃശ്യം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക് ചെയ്ത മലയാള ചിത്രമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹള ഭാഷകളിലേക്ക് റീമേക് ചെയ്ത ദൃശ്യം, ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളിലും ഇനി എത്തും. ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും ആലോചനയില്‍ ഉണ്ടെന്നു മോഹന്‍ലാല്‍ , ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പറഞ്ഞിരുന്നു. 8 കോടി രൂപയ്‌ക്കു നിര്‍മ്മിച്ച ദൃശ്യം 2 വിവിധ ബിസിനസ്സുകളിലൂടെ അമ്പതു കോടി രൂപയ്‌ക്കു മുകളില്‍ ആണ് നേടിയത്.

Tags: hindi remakeDrishyam 2
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies