ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിസാരമായി കാണണോ ?
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിസാരമായി കാണണോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2021, 09:04 pm IST
FacebookTwitterWhatsAppTelegram

പലവിധത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ നാം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും, അത്തരത്തില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ് ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത്.  യൂറിക് ആസിഡ് കൂടുന്നത് പലരും സന്ധികളിലോ കാലിലോ വരുന്ന നീര്, വേദന തുടങ്ങിയ കാര്യങ്ങള്‍ മാത്രമെന്നു കരുതി നിസാരവല്‍ക്കരിയ്‌ക്കുന്നതാണ് പതിവ്. എന്നാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്‌ക്കുന്നത് അത്ര നിസാരമായി എടുക്കേണ്ട ഒന്നല്ല. ഇത് വര്‍ദ്ധിയ്‌ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കിഡ്നിയുടെ ആരോഗ്യത്തിനുമൊന്നും തന്നെ നല്ലതല്ല. ഇത് രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുന്നു. മസിലുകള്‍ നല്ല രീതിയില്‍ ചലിയ്‌ക്കുന്നത് യൂറിക് ആസിഡ് കുറയ്‌ക്കാന്‍ സഹായിക്കും.

ഗ്ലൂക്കോസ് ശരീരത്തില്‍ അധികമെങ്കില്‍ യൂറിക് ആസിഡ് കൂടാന്‍ സാധ്യതയേറെയാണെന്ന് പറയപ്പെടുന്നു .. ഇതു പോലെ ഹൈ കലോറി ഡയറ്റും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കൂടുതല്‍ കൊഴുപ്പുള്ളവ എന്നതില്‍ ഇറച്ചി പോലുളളവ ഒഴിവാക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതു മാത്രമല്ല, അരിയും ഗോതമ്പും കിഴങ്ങു വര്‍ഗങ്ങളുമെല്ലാം തന്നെ നിയന്ത്രിക്കേണ്ട ഭക്ഷണങ്ങളില്‍ പെടുന്നു. യൂറിക് ആസിഡ് കൂടിയാല്‍ ലിവറിനും പ്രശ്നമുണ്ടാകും. ഇതു പോലെ കൊളസ്ട്രോള്‍ തോതും പ്രധാനമാണ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടിരിയ്‌ക്കുന്നു. ഏറ്റവുമധികം ദോഷം വരുത്തുന്നത് ഗ്ലൂക്കോസാണ്.

അരി, ഗോതമ്പ്, കിഴങ്ങു വര്‍ഗം എന്നിവയില്‍ ഗ്ലൂക്കോസ് കൂടുതലാണ്. ഇതിനാല്‍ തന്നെ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ കുറയ്‌ക്കണം. ഇറച്ചി, മുട്ട, മീന്‍, ഇലക്കറി, പച്ചക്കറി എന്നിവയില്‍ കുറവാണ്. യൂറിക് ആസിഡ് കുറയ്‌ക്കണമെങ്കില്‍ ഗ്ലൂക്കോസ്, ഹൈ കലോറി ഭക്ഷണങ്ങള്‍ കുറയ്‌ക്കുക തന്നെ വേണം. അതല്ലാതെ ഈ ശീലം തുടര്‍ന്ന് ബാക്കിയെന്തു മുന്‍കരുതലുകള്‍ എടുത്താലും കാര്യമില്ല. ഇതു പോലെ ശരീരത്തിന്റെ ഉയരത്തിന് ആനുപാതികമായ തൂക്കം മതി. തൂക്കം കൂടുന്നത് പ്രശ്നമുണ്ടാക്കുന്നു. യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും കേടുണ്ടാകും. പല തരത്തിലെ സ്ട്രോക്കുകള്‍ക്കും ഇത് കാരണമാകാറുണ്ട്.

Tags: uric acidhealth problems
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies