രാഷ്ട്രീയ പ്രവർത്തനത്തിന് ഇടവേള; ആർ.എസ്.പി ചുമതലയിൽ നിന്നും അവധിക്ക് അപേക്ഷ നൽകി ഷിബു ബേബിജോൺ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇടവേള; ആർ.എസ്.പി ചുമതലയിൽ നിന്നും അവധിക്ക് അപേക്ഷ നൽകി ഷിബു ബേബിജോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2021, 10:29 am IST
FacebookTwitterWhatsAppTelegram

കൊല്ലം: മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന ഷിബു ബേബിജോൺ രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്ന് അവധിയെടുക്കുന്നു. ആർ.എസ്.പിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ നിന്നാണ് അവധിയെടുക്കാനുദ്ദേശിക്കുന്നതെന്ന് ഷിബു ബേബി ജോൺ അറിയിച്ചു. തെരഞ്ഞെടുപ്പിൽ പാർട്ടി എടുത്ത നിലപാടുകളോടുള്ള അതൃപ്തിയാണ് അവധിയെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഷിബുവിന്റെ അവധി അപേക്ഷ തൽക്കാലം സ്വീകരിച്ചിട്ടില്ല.

ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തിലും വ്യക്തിപരമായ അസൗകര്യം കാണിച്ച് ഷിബു ബേബിജോൺ പങ്കെടുത്തിരുന്നില്ല. ചവറയിലെ സ്ഥിരം സീറ്റിൽ നിന്നാണ് ഷിബു ഇത്തവണയും ജനവിധി തേടിയത്. സുജിത് വിജയനോട് 1521 വോട്ടുകളുടെ വ്യത്യാസത്തിലാണ് തോറ്റത്.  പാർട്ടിയിലെ നേതൃത്വത്തോടുള്ള അതൃപ്തി ഷിബു കുറച്ചുനാളായി പ്രകടിപ്പിച്ചിരുന്നു.

ഷിബു ബേബിജോണിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയുള്ള പരാമർശങ്ങളും പാർട്ടിയുടെ ദുർബലത വെളിവാക്കുന്നതാണ്. ഒരു സീറ്റുമില്ലാതെ യു.എഡി.എഫിലെ ഒരു പ്രബല കക്ഷിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന നിലപാടും പുറത്തുവന്നിരുന്നു. ഇതിനിടെ തന്റെ തോൽവിക്ക് പിന്നിൽ അരാഷ്‌ട്രീയ കാരണമാണെന്ന വിലയിരുത്തലാണ് ഷിബുവിനുള്ളത്. ഇത്തവണ സീറ്റുനഷ്ടപ്പെട്ടതിൽ യു.ഡി.എഫിലേയും കോൺഗ്രസ്സിലേയും നിരവധി വോട്ടുകൾ ചോർന്നതുകൊണ്ടാണെന്ന കാരണമാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്.

Tags: shibu baby john
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies