ഫ്രഞ്ച് ഓപ്പൺ: തലനാരിഴയ്ക്ക് രക്ഷപെട്ട് ജോക്കോവിച്ച്; ഇനി ഫ്രഞ്ച് ഓപ്പണിലെ 15-ാം ക്വാർട്ടർ പോരാട്ടം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: തലനാരിഴയ്‌ക്ക് രക്ഷപെട്ട് ജോക്കോവിച്ച്; ഇനി ഫ്രഞ്ച് ഓപ്പണിലെ 15-ാം ക്വാർട്ടർ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2021, 04:26 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ നൊവാക് ജോക്കോവിച്ച് അട്ടിമറി തോൽവി യിൽ നിന്നും രക്ഷപെട്ട് ക്വാർട്ടറിലെത്തി. ഇറ്റലിയുടെ കൗമാര താരം ലോറൻസോ മുസെറ്റിയാണ് അഞ്ചുസെറ്റു നീണ്ട പോരാട്ടം നടത്തി ഒടുവിൽ പിന്മാറിയത്. സ്‌കോർ: 6-7, 6-7, 6-1, 6-0, 4-0. എതിരാളി പിന്മാറിയതോടെ തന്റെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ 15-ാം ക്വാർട്ടറിലേക്കാണ് സെർബിയൻ താരം കടന്നത്. ഇത്തവണ കിരീടം ചൂടിയാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ നാല് ഗ്രാന്റ്സ്ലാമും രണ്ടു തവണവീതം നേടുന്ന ആദ്യതാരമായും ജോക്കോവിച്ച് മാറും. മാറ്റേയോ ബരേറ്റീനിക്കെതിരെയാണ് ഇനി ക്വാർട്ടർ പോരാട്ടം.

നാലാം റൗണ്ടിൽ ഇറ്റലിയുടെ ലോറൻസോ മുസെറ്റിക്കെതിരെയാണ് ജോക്കോവിച്ച് ഏറെ വിഷമിച്ചത്. 6-7, 6-7, 6-1, 6-0, 4-0എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഇറ്റലി താരം പരിക്കുമൂലം പിന്മാറിയത്. ലോകറാങ്കിംഗിൽ 76-ാം സ്ഥാനത്തുള്ള മുസെറ്റി ആദ്യമായാണ് ഒരു ഗ്രാന്റ്സ്ലാം നാലാം റൗണ്ടിലെത്തുന്നത്.

ആദ്യ രണ്ട് സെറ്റ് കൈവിട്ട ജോക്കോവിച്ച് മൂന്നും നാലും സെറ്റുകളിൽ വീറോടെ തിരികെ എത്തി. അവസാന സെറ്റിൽ 4-0ന് ലീഡ് പിടിക്കുകയും ചെയ്തു. 2016ലാണ് ജോക്കോവിച്ച് തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയത്.

Tags: french openDJOCOVIC
ShareTweetSendShare

More News from this section

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും

ടെന്നീസിലും തലമുറ മാറ്റം! ഫ്രഞ്ച് ഓപ്പൺ കലാശപോരിൽ സിന്നറും അൽകാരസും നേർക്കുനേർ

വിന്നറായി സിന്നർ.! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; മൂന്നാം ഫൈനലിലും “സ്വരം നന്നാവാതെ സ്വരേവ്”

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies