സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ

Janam Web Desk by Janam Web Desk
Jul 4, 2021, 06:42 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ തുടരും. മെഡിക്കൽ സ്‌റ്റോറും പാൽ, പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമെ തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ, തട്ടുകട, ചായക്കട എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.

അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസ് പ്രവർത്തിക്കില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ. ട്രെയിൻ, വിമാന യാത്രക്കാർക്ക് ടിക്കറ്റും മറ്റ് യാത്രാ രേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും. വാക്‌സിനെടുക്കാൻ പോകുന്നവർക്കും യാത്രചെയ്യാം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

പണം നൽകി 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 47-കാരന് 30 വർഷം തടവ്

പണം നൽകി 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 47-കാരന് 30 വർഷം തടവ്

‘നിയമസഭയിൽ നടന്നത് കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനം!, കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി’: കെ.സുരേന്ദ്രൻ

ഇഡി ചോദ്യം ചെയ്യുന്നതിന് മുമ്പ് എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത് സംശയാസ്പദം; തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സംശയം; കേരളബാങ്കിലെ മുഴുവൻ പണം നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; മലയോര തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; മലയോര തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്

Load More

Latest News

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

10,000 അടി ഉയരത്തിൽ കുടുങ്ങി ട്രക്കിംഗ് സംഘം; രക്ഷകരായി എത്തിയത് ഇന്ത്യൻ ആർമി

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ; 25-കാരനെ വധിച്ച് സുരക്ഷാ സേന

വ്യാജ മദ്രസകൾ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിയെടുത്തത് 144 കോടി ; മലപ്പുറത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സ്കോളർഷിപ്പ് നേടിയത് 8 ലക്ഷം പേർ

തുടർച്ചയായി പീഡനവും , അധിക്ഷേപവും : സഹികെട്ട് മദ്രസ അദ്ധ്യാപകൻ മൗലാന ഖാരി മുഖ്താറിനെ കഴുത്തിൽ കയറിട്ട് കെട്ടിത്തൂക്കി വിദ്യാർത്ഥികൾ

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇരട്ട ചാവേറാക്രമണത്തിൽ വിറച്ച് പാകിസ്താൻ; രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത് ഖൈബർ പഖ്തൂങ്ക്വയിലെ മസ്ജിദിൽ; 57 പേർ കൊല്ലപ്പെട്ടു

ഇരട്ട ചാവേറാക്രമണത്തിൽ വിറച്ച് പാകിസ്താൻ; രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത് ഖൈബർ പഖ്തൂങ്ക്വയിലെ മസ്ജിദിൽ; 57 പേർ കൊല്ലപ്പെട്ടു

ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം ; കടകൾക്ക് തീയിട്ടു

ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം ; കടകൾക്ക് തീയിട്ടു

ഉണർന്നില്ലെങ്കിൽ പോലും ചന്ദ്രയാൻ-3 സമ്പൂർണ വിജയം; ‘ബോണസ്’ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇസ്രോ മേധാവി

ഉണർന്നില്ലെങ്കിൽ പോലും ചന്ദ്രയാൻ-3 സമ്പൂർണ വിജയം; ‘ബോണസ്’ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇസ്രോ മേധാവി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies