ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രി സഭാ പുന:സംഘടന പട്ടിക പുറത്തു വിട്ടു. 43 കേന്ദ്ര മന്ത്രിമാരാണ് പട്ടികയിൽ ഉള്ളത്. വൈകീട്ട് ആറ് മണിക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ഏഴ് മന്ത്രിമാർക്ക് ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്.
സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ
1. നാരായൺ ടാട്ടു റാണെ
2 സർബാനന്ദ സോനോവാൾ
3 ഡോ. വീരേന്ദ്ര കുമാർ
4 ജ്യോതിരാദിത്യ സിന്ധ്യ
5 രാംചന്ദ്ര പ്രസാദ് സിംഗ്
6 അശ്വിനി വൈഷ്ണവ്
7 പശുപതി കുമാർ പാരസ്
8 കിരൺ റിജിജു
9 രാജ്കുമാർ സിംഗ്
10 ഹർദ്ദീപ് സിംഗ് പുരി
11 മൻസുഖ് മാണ്ഡവ്യ
12 ഭൂപേന്ദർ യാദവ്
13 പർഷോത്തം രുപാല
14 ജി കിഷൺ റെഡ്ഡി
15 അനുരാഗ് സിംഗ് താക്കൂർ
16 പങ്കജ് ചൗധരി
17 അനുപ്രിയ സിംഗ് പട്ടേൽ
18 ഡോ. സത്യപാൽ സിംഗ് ഭാഗൽ
19 രാജീവ് ചന്ദ്രശേഖർ
20 ശോഭാ കലന്തലജെ
21 ഭാനു പ്രദാപ് സിംഗ് വെർമ്മ
22 ദർശന വിത്രം ജാർദോഷ്
23 മീനാക്ഷി ലേഖി
24 അന്നപൂർണ്ണാ ദേവി
25 എ നാരായണ സ്വാമി
26 കൗശൽ കിഷോർ
27 അജയ് ഭട്ട്
28 ബി എൽ വെർമ്മ
29 അയജ് കുമാർ
30 ചൗഹാൻ ദേവ് സിംഗ്
31 ഭാഗ്‌വന്ദ് ഖുഭാ
32 കപിൽ മൊറോശ്വർ പാട്ടീൽ
33 പ്രതിമ ഭൗമിക്
34 ഡോ. സുഭാസ് സർക്കാർ
35 ഡോ. ഭാഗ് വത് കൃഷ്ണ റാവു പരാട്
36 ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്
37 ഡോ. ഭാരതി പ്രവീൺ പവാർ
38 വിശ്വേശ്വർ ടുടു
39 ശന്തനു താക്കൂർ
40 ഡോ. മുഞ്ചപാറ മഹേന്ദ്ര ഭായ്
41 ജോൺ ബർല
42 ഡോ. എൽ മുരുകൻ
43 നിശാന്ത പ്രമാണിക്
















Comments