Cabinet - Janam TV

Cabinet

മാറാം, പക്ഷെ നിർബന്ധിക്കരുത്!! സമ്മർദ്ദം ചെലുത്തി മതംമാറ്റിയാൽ 10 വർഷം വരെ തടവ്, ഇരകൾക്ക് 5 ലക്ഷം നഷ്ടപരിഹാരവും; ബിൽ പാസാക്കി രാജസ്ഥാൻ

ജയ്പൂർ: നിർബന്ധിച്ച് മതംമാറ്റുന്നത് നിരോധിച്ച് രാജസ്ഥാൻ. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും ഇരയായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന ബില്ലിന് രാജസ്ഥാൻ മന്ത്രിസഭ ...

QR കോഡ് വരും; അടിമുടി മാറും; 1,435 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; വരുന്നു പാൻ 2.0

ന്യൂഡൽഹി: പാൻകാർഡ് പുതിയ രൂപത്തിൽ അവതരിപ്പിക്കുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് തീരുമാനം. പാൻ 2.0 പദ്ധതിക്കായി കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ...

ഇന്ത്യയുടെ ഭാവി ‘ബയോടെക്കിൽ’, വരുന്നത് ജൈവ വിപ്ലവം; ‘ബയോ ഇ3 നയ’ത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; അറിയാം വിവരങ്ങൾ

ന്യൂഡൽഹി: ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ബയോ മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥ ലക്ഷ്യമിട്ടുള്ള ബയോ ഇ3 (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. കാർബൺ ...

അനാവശ്യ പരാമർ‌ശങ്ങൾ ഒഴിവാക്കൂ, ചുമതലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ..; കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള മന്ത്രിസഭയുടെ ആദ്യ യോ​ഗത്തിൽ കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണമെന്നും ചുമതലകളിൽ മാത്രം ...

മൂന്നാം മോദി സർക്കാരിൽ ആറ് മുൻ മുഖ്യമന്ത്രിമാർ; എല്ലാവർ‌ക്കും കാബിനറ്റ് പദവി; വകുപ്പുകൾ ഇങ്ങനെ..

ന്യൂഡൽഹി: ഇത്തവണ മോദി സർക്കാരിൽ ഇടംപിടിച്ചത് മുൻ മുഖ്യമന്ത്രിമാരായ ആറ് പേർ. കാബിനറ്റ് മന്ത്രിസഭയിൽ ആറ് മുൻ മുഖ്യമന്ത്രിമാരാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ...

കരുത്തരെ നിലനിർത്തി മോദി മന്ത്രിസഭ; മൂന്നാം മോദി സർക്കാരിനെ നയിക്കാൻ ഇവർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാജ്നാഥ് സിം​ഗ്, അമിത് ഷാ, നിതിൻ ​ഗഡ്കരി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ...

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജിവച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിലുമാണ് രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ...

നിർമ്മാണ പുരോ​ഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ മന്ത്രിസഭാ യോ​ഗം; സർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് തർക്ക മന്ദിര കേസിലെ മുസ്ലീം പക്ഷ പ്രതിനിധി

ലക്നൗ: രാമക്ഷേത്രത്തിന്റെ നിർമ്മാണ പുരോ​ഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ ഇന്ന് മന്ത്രിസഭാ യോ​ഗം ചേരും. ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ ഉച്ചയ്ക്കാണ് യോ​ഗം നടക്കുക.ദീപാവലി ഒരുക്കങ്ങളും രാമക്ഷേത്രത്തിന്റെ പുരോ​ഗതിയും സംഘം ...

157 പുതിയ കേന്ദ്രസർക്കാർ നഴ്‌സിംഗ് കോളേജുകൾ വരുന്നു; 1570- കോടിരൂപ ചെലവ്; പദ്ധതിയ്‌ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പുതിയ സർക്കാർ മെഡിക്കൽ നേഴ്‌സിംങ് കോളേജുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകി. 1570- കോടിരൂപ ചിലവിൽ 157നഴ്‌സിംഗ് കോളേജ് സ്ഥാപിക്കാനാണ് തീരുമാനം. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ...

എല്ലാ കണ്ണുകളും ബിഹാറിലേക്ക്; മന്ത്രിസഭാ വിപുലീകരണം ഇന്ന്; 16 മന്ത്രിമാരും ആർജെഡിയിൽ നിന്ന് – Nitish Kumar’s cabinet expansion today

പാറ്റ്‌ന: മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ വന്ന ബിഹാറിൽ ഇന്ന് മന്ത്രിസഭാ വിപുലീകരണം. രാവിലെ 11.30ഓടെയാണ് പുതിയ ബിഹാർ സർക്കാരിന്റെ മന്ത്രിമാരെ പ്രഖ്യാപിക്കുക. തേജസ്വിയുടെ ആർജെഡിയിൽ നിന്ന് 16 ...

പാർത്ഥയെ പുറത്താക്കിയിട്ടും ഫലമില്ല; നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ പാടുപെട്ട് തൃണമൂൽ സർക്കാർ; മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയേക്കും – Cabinet reshuffle likely as WBSSC scam jolts CM Mamata Banerjee

കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി മമതാ ബാനർജി. അദ്ധ്യാപന നിയമന കുംഭകോണത്തിൽ പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടാവുമെന്നാണ് വിവരം. ...

പോകുന്ന പോക്കിൽ നഗരങ്ങളുടെ പേര് മാറ്റി ഉദ്ധവ് സർക്കാർ; ഇനിമുതൽ ഔറംഗബാദ് ‘സംഭാജിനഗർ’, ഒസ്മാനാബാദ് ‘ധാരാശിവ്’

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ ആടിയുലഞ്ഞ് നിൽക്കുന്ന സാഹചര്യചത്തിൽ സ്ഥലങ്ങളുടെ പേര് മാറ്റി മന്ത്രി സഭായോ​ഗം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ...

ഹിന്ദുസ്ഥാൻ സിങ്കിലെ കേന്ദ്രസർക്കാരിന്റെ 29.5 ശതമാനം ഓഹരികൾ വിൽക്കാൻ മന്ത്രിസഭ അനുമതി നൽകി

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിന് ഹിന്ദുസ്ഥാൻ ...

പഞ്ചാബിലെ സർക്കാർ ജോലികളിൽ 25,000 പേർക്ക് നിയമനം നൽകും; തീരുമാനം ആദ്യ മന്ത്രിസഭായോഗത്തിൽ; നികത്തുന്നത് പോലീസിലെയും മറ്റ് വകുപ്പുകളിലെയും ഒഴിവുകൾ

ചണ്ഡീഗഡ് : കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നയമങ്ങൾ ഓരോന്നായി പൊളിച്ചെഴുതി ഭഗവന്ത് മൻ സർക്കാർ. സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അടുത്ത അഞ്ച് വർഷത്തെ ഭരണത്തിന് ...

കാർഷിക നിയമം പിൻവലിക്കുന്നതിൽ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുക്കും

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നിയമം പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. വൈകിപ്പിക്കാതെ നിയമം ...

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകി നേതാക്കൾ

ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് മൂന്ന് നേതാക്കൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത് നൽകി. അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ ...

ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം അടുത്ത വർഷം; നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലെന്ന് ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി : ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം അടുത്ത വർഷം. ചാന്ദ്രയാൻ 3 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കേന്ദ്ര ബഹിരാകാശ സഹമന്ത്രി ...

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചോർത്തി; ഉപയോഗിച്ചത് ചാര സോഫ്റ്റ്‌വെയർ; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി സൂചനയുണ്ടെന്ന് രാജ്യസഭാ എംപി സുബ്രമഹ്ണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. ...

43 കേന്ദ്ര മന്ത്രിമാർ; ആദ്യ മന്ത്രിസഭാ വിപുലീകരണത്തിന് രണ്ടാം മോദി സർക്കാർ

ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രി സഭാ പുന:സംഘടന പട്ടിക പുറത്തു വിട്ടു. 43 കേന്ദ്ര മന്ത്രിമാരാണ് പട്ടികയിൽ ഉള്ളത്. വൈകീട്ട് ആറ് മണിക്ക് ...