ബട്‌ലർ പിന്മാറി; ഗ്ലൻ ഫിലിപ്‌സിൽ വിശ്വാസമർപ്പിച്ച് രാജസ്ഥാൻ റോയൽസ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബട്‌ലർ പിന്മാറി; ഗ്ലൻ ഫിലിപ്‌സിൽ വിശ്വാസമർപ്പിച്ച് രാജസ്ഥാൻ റോയൽസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 12:06 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഐപിഎല്ലിൽ ഇത്തവണ രാജസ്ഥാൻ റോയൽസിനു വേണ്ടി ഗ്ലൻ ഫിലിപ്‌സ് ഗ്ലൗസണിയും. നിലവിലെ വിക്കറ്റ് കീപ്പർ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ പിന്മാറിയ സാഹചര്യത്തിലാണ് ഗ്ലൻ ഫിലിപ്‌സിനെ ടീമീലെടുത്തത്. ന്യൂസിലാന്റ് താരവുമായി രാജസ്ഥാൻ റോയൽസ് കരാർ ഒപ്പിട്ടു. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനായാണ് ബട്‌ലർ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഒഴിയാൻ തീരുമാനിച്ചത്.

ന്യൂസിലാന്റിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഗ്ലൻ ഇപ്പോൾ കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് റോയൽസിന്റെ താരമാണ്. യുഎഇയിൽ പരിശീലിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ഗ്ലൻ സെപ്തംബർ 19ന് ചേരുമെന്ന് ടീം അധികൃതർ വ്യക്തമാക്കി.

ടി ട്വന്റിയിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കരസ്ഥമാക്കിയ ന്യൂസിലാന്റ് താരമാണ് ഗ്ലൻ. കഴിഞ്ഞ നവംബറിൽ ഇംഗ്ലണ്ടിനെതിരെ മൗണ്ട് മൗൻഗനൂയിൽ നടന്ന കളിയിൽ 46 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്. ടി 20യിൽ മറ്റു മൂന്ന് സെഞ്ച്വറികൾ കൂടി ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികൾ ഓക്ലന്റിന് വേണ്ടിയും ഒരെണ്ണം ജമൈക്ക തലവാസിനും വേണ്ടിയായിരുന്നു നേടിയത്. അന്താരാഷ്‌ട്ര ടി 20യിൽ 149.70 ആണ് സ്‌ട്രൈക്ക് റൈറ്റ്.

രാജസ്ഥാൻ റോയൽസിന്റെ മറ്റ് രണ്ട് ഇംഗ്ലീഷ് താരങ്ങൾ കൂടി ഐപിഎല്ലിൽ നിന്ന് ഒഴിവായിട്ടുണ്ട്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചറും മാനസിക കാരണങ്ങളാൽ ഓൾറഔണ്ടർ ബെൻ സ്റ്റോക്‌സുമാണ് ഐപിഎല്ലിൽ ബാക്കിയുളള മത്സരങ്ങളിൽ നിന്ന് ഒഴിവായത്. കൊറോണ കാരണം താൽക്കാലികമായി നിർത്തിവച്ച ഐപിഎല്ലിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ്. പുനരാരംഭിക്കുന്ന ഐപിഎല്ലിൽ റോയൽസിന്റെ ആദ്യ കളി സെപ്തംബർ 21ന് പഞ്ചാബ് കിങ്‌സുമായാണ്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ്.

Tags: IPLrajastan royalsnewzealand
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies