സുരേഷ് ഗോപിക്ക് സ്‌നേഹ സമ്മാനവുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്; നന്ദി അറിയിച്ച് താരം
ഇക്കഴിഞ്ഞ ഐപിഎല്ലിൽ വമ്പന്മാരെയെല്ലാം പിന്നിലാക്കി അവസാന മത്സരം വരെ പോരാടിക്കൊണ്ടാണ് സഞ്ജുവിന്റെ പിങ്ക് പട അരങ്ങൊഴിഞ്ഞത്. ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും ഏറെ കാലത്തിന് ശേഷമുള്ള രാജസ്ഥാന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ...