ഒരു ദിവസം ഒരു കോടി വാക്‌സിൻ; ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു ദിവസം ഒരു കോടി വാക്‌സിൻ; ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 11:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി റെക്കോർഡിട്ടതിൽ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. റെക്കോർഡ് വാക്‌സിനേഷൻ ആണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു കോടി മറിക്കടക്കുകയെന്നത് ചരിത്ര മുഹൂർത്തമാണ്. വാക്‌സിനേഷൻ എടുക്കുന്നവർക്കും വാക്‌സിേനഷൻ യജ്ഞം വിജയിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

വാക്‌സിനേഷൻ ഒരു കോടി മറികടന്നതിനെ പ്രസിഡന്റ് രാംനാഥ് കോവിന്ദും അഭിനന്ദിച്ചു. എല്ലാവർക്കും വാക്‌സിൻ നൽകുന്നത് വരെ നമ്മുക്ക് വിശ്രമിക്കാനാവില്ലെന്ന് രാഷ്‌ട്രപതി ട്വിറ്ററിൽ വ്യക്തമാക്കി. നമ്മുടെ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. എന്നാൽ ലക്ഷ്യത്തിൽ നിന്ന് നാം ഇപ്പോഴും അകലെയാണ്. നമ്മുക്ക് ഒരുപാട് ദൂരം പോകാനുണ്ട്. യോഗ്യതയുളള ഓരോ വ്യക്തിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് വരെ നമ്മുക്ക് വിശ്രമിക്കാനാവില്ല. ജനങ്ങൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചുളള അവബോധം സൃഷ്ടിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.

ഒരു കോടി നേട്ടത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാക്‌സിനേഷൻ പ്രക്രിയ വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് ഒരു കോടി കുത്തിവയ്പ്പ് സാധ്യമാക്കിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിദിന കുത്തിവയ്പ്പ് ആണ് വെളളിയാഴ്ച നടന്നതെന്ന് കേന്ദ്ര അരോഗ്യമന്ത്രാലയം വ്യക്കമാക്കി.

Tags: ONE CRORE VACCINEone croreNarendra Modiramnath kovindvaccination
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies