ലോക അർബുദ ദിനം; അണുബാധ മൂലം ഉണ്ടാകുന്ന വ്യത്യസ്ത കാൻസർ; സെർവിക്കൽ കാൻസറിനെ തുടച്ചുനീക്കാനൊരുങ്ങി കേന്ദ്രം; വാക്സിനേഷൻ ആർക്ക്? എന്തിന്? എങ്ങനെ?
ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അർബുദം അഥവാ കാൻസർ. ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായി ഈ രോഗം ...