അട്ടാരി അതിർത്തിയിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾക്ക് എക്‌സ്-റേ പരിശോധന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അട്ടാരി അതിർത്തിയിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾക്ക് എക്‌സ്-റേ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 07:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അട്ടാരി അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ( ഐസിപി) ആദ്യ റെഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം(ആർഡിഇ) സ്ഥാപിച്ച് ഇന്ത്യ. പാകിസ്ഥാനിലെയും, അഫ്ഗാനിസ്ഥാനിലെയും പ്രതിസന്ധിഘട്ടങ്ങൾ മുന്നിൽ കണ്ടാണ് ഈ തീരുമാനം. ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായ ആദിത്യ മിശ്ര, അട്ടാരി അതിർത്തിയിലെ ആദ്യത്തെ ആർഡിഇയെ കുറിച്ച് വിശദീകരിച്ചു.

‘ഈ ഉപകരണത്തെ ഒരു മുഴുവൻ ബോഡി ട്രക്ക് സ്‌കാനർ എന്ന് വിളിക്കുന്നു, ഇതിലൂടെ മുഴുവൻ ട്രക്കുകളും കടന്നുപോകുന്നു. ഒരു ട്രക്കിൽ, ആയുധങ്ങൾ, വെടിമരുന്ന്, അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനായുള്ള എക്‌സ്-റേ ആണിത്. റേഡിയോ ആക്ടീവ് വസ്തുക്കളുടെ കള്ളക്കടത്തും ഇതിലൂടെ പിടികൂടാൻ സാധിക്കും’ മിശ്ര പറഞ്ഞു,

അന്താരാഷ്‌ട്ര അതിർത്തികളിൽ റേഡിയോ ആക്ടീവ് വസ്തുക്കളുടെ അനധികൃത കള്ളക്കടത്ത് കണ്ടെത്തുന്നതിനും, തടയുന്നതിനും അതിർത്തി രക്ഷ സേനയെ ഈ യന്ത്രങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാനുമായുള്ള വ്യാപാരം ഇന്ത്യ നിർത്തിവച്ചിട്ടുണ്ടെങ്കിലും, അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിൽ നിന്നും അഫ്ഗാൻ വഴി ട്രക്കുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നു. എല്ലാ ദിവസവും, അഫ്ഗാനിൽ നിന്നുള്ള 30 ട്രക്കുകളാണ് അട്ടാരി അതിർത്തി കടക്കുന്നത്.

പെട്രാപോൾ, ഡാവ്കി, അഗർത്തല, സുതാർകനി (ബംഗ്ലാദേശ് ബോർഡർ), മോറെ (മ്യാൻമർ അതിർത്തി), റക്‌സൗൾ, ജോഗ്ബാനി (നേപ്പാൾ അതിർത്തി) എന്നിവിടങ്ങളിലെ ഐസിപികളിൽ ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏഴ് ആർഡിഇകൾ കൂടി സ്ഥാപിക്കും.

 

Tags: attari border
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies