വിനായക ചതുർത്ഥി ആഘോഷിച്ചു; ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനായക ചതുർത്ഥി ആഘോഷിച്ചു; ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 10:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ : വിനായക ചതുർത്ഥി ആഘോഷിച്ച ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ലീലവും, പരിഹാസവും നിറഞ്ഞ കമന്റുകളായി മതൗമൗലികവാദികൾ എത്തിയത്. മുസ്ലീമാണോ എന്ന തരത്തിലുളള ചോദ്യങ്ങളും ഇവർ ഉയർത്തിയിരുന്നു.

അലങ്കരിച്ച ഗണേശ വിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് അർഷി ഖാൻ പങ്കുവെച്ചത്. നെറ്റിയിൽ പൊട്ടും പട്ടു വസ്ത്രവും ധരിച്ചിരുന്നു. ഇതെല്ലാമാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്.

നിമിഷ നേരം കൊണ്ടുതന്നെ ചിത്രത്തിന് താഴെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകൾ നിറഞ്ഞു. നീയെല്ലാം ഒരു മുസ്ലീമാണോ എന്നായിരുന്നു ഇവരുടെ പ്രധാനചോദ്യം. ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ മതമൗലിക വാദികൾ മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം സംഭവം ഞെട്ടിപ്പിച്ചതായി അർഷി ഖാൻ പ്രതികരിച്ചു. ഇന്ത്യയിൽ എല്ലാവരും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു. ഈദ് ആഘോഷിക്കാൻ തന്റെ എല്ലാ സുഹൃത്തുക്കളും എത്തിയിരുന്നു. താൻ ദീപാവലിയും വിനായക ചതുർത്ഥിയും അവർക്കൊപ്പം ആഘോഷിച്ചു. എന്നാൽ അതിനെ ചിലർ എതിർക്കുന്നു.

തന്റെ ചിത്രത്തിനെ താഴെ വന്ന കമന്റുകൾ ഞെട്ടിക്കുന്നതാണ്. ചിലർ തന്റെ മതത്തെവരെ ചോദ്യം ചെയ്യുന്നുവെന്നും അർഷ ഖാൻ പറഞ്ഞു.

Tags: ganesha chathurthi
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies