കാബൂളിൽ പൊട്ടിത്തെറിച്ച ചാവേർ ഇന്ത്യ നാടുകടത്തിയ ഭീകരൻ ; ഇന്ത്യയിലെത്തിയത് ഗോക്കളെ ആരാധിക്കുന്ന ഹൈന്ദവരെ ലക്ഷ്യമിട്ടെന്ന് സംഘടന
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കാബൂളിൽ പൊട്ടിത്തെറിച്ച ചാവേർ ഇന്ത്യ നാടുകടത്തിയ ഭീകരൻ ; ഇന്ത്യയിലെത്തിയത് ഗോക്കളെ ആരാധിക്കുന്ന ഹൈന്ദവരെ ലക്ഷ്യമിട്ടെന്ന് സംഘടന

Janam Web Desk by Janam Web Desk
Sep 18, 2021, 04:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ അഞ്ചു വർഷം മുൻപ് നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ ഭീകരനാണ് കാബൂൾ സ്ഫോടനത്തിനു നിയോഗിക്കപ്പെട്ടതെന്ന് റിപ്പോർട്ട് .കശ്മീർ വിഷയത്തിൽ പ്രതികാരം ചെയ്യാനായി ഗോക്കളെ ആരാധിക്കുന്ന ഹൈന്ദവരെ ലക്ഷ്യമിട്ടാണ് ഇന്ത്യയിൽ എത്തിയതെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ പുറത്തിറക്കിയ മാഗസിനിൽ പറയുന്നു .

5 വർഷം മുമ്പാണ് ഭീകരൻ അബ്ദുർ റഹ്മാൻ അൽ ലോഗ്രി ഡൽഹിയിൽ ചാവേറാക്രമണം നടത്താൻ എത്തിയത് . എന്നാൽ അതിനു മുൻപ് അറസ്റ്റിലായി . അബ്ദുർ റഹ്മാൻ അൽ ലോഗ്രിയെ ജയിൽ ശിക്ഷ കഴിഞ്ഞ് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി- മാഗസിനിൽ പറയുന്നു.

അമേരിക്കൻ സൈന്യവുമായി സഹകരിച്ചതിന് ഖൊറാസൻ താലിബാനെ ‘മുർതാദ്’ എന്നും ലേഖനത്തിൽ വിളിക്കുന്നുണ്ട് . ജിഹാദി സംഘടനകളുടെ അഭിപ്രായത്തിൽ ‘മുർതാദ്’ എന്ന വാക്കിന് വിശ്വാസവഞ്ചന എന്നാണ് അർത്ഥം, വിശ്വാസവഞ്ചക്കുള്ള ശിക്ഷ മരണമാണ്.

സമീപകാലത്ത് ഖൊറാസൻ ഭീകരർ ഇന്ത്യയിൽ വളരെ സജീവമായിരുന്നു . ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ ഇസ്ലാം മത വിശ്വാസികളെ രാജ്യത്തിനകത്ത് ഭീകരാക്രമണം നടത്താൻ പ്രേരിപ്പിച്ചതിന് ദമ്പതികൾ അറസ്റ്റിലായിരുന്നു .

തോക്ക് ലൈസൻസിനായി എങ്ങനെ അപേക്ഷിക്കാമെന്ന് മുസ്ലീങ്ങളെയും ദളിതരെയും പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അഭിഭാഷകൻ മഹമൂദ് പരചയും വിവാദത്തിലായി. ഇരകൾക്ക് തോക്കുകൾ ഉണ്ടായിരുന്നെങ്കിൽ ‘ആൾക്കൂട്ടക്കൊല’ നടക്കില്ലെന്നായിരുന്നു പരചയുടെ അഭിപ്രായം. പിന്നീട്, ലക്നൗവിലെ ഒരു മസ്ജിദിനുള്ളിൽ ഇത്തരമൊരു പരിശീലന ക്യാമ്പ് നടത്തുന്നതായും കണ്ടെത്തിയിരുന്നു .

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയിലെ എഫ്എംസിജി വമ്പനെ നയിക്കാന്‍ പാലക്കാടന്‍ പെണ്‍കരുത്ത്; പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ

റീൽസിന് അടിമ, ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

Latest News

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies