ക്വാഡ് സമ്മേളനം; ആരോഗ്യമേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിലും സംയുക്ത തീരുമാനം പ്രഖ്യാപിക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്വാഡ് സമ്മേളനം; ആരോഗ്യമേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിലും സംയുക്ത തീരുമാനം പ്രഖ്യാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 03:23 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ക്വാഡ് സമ്മേളനത്തിന്റെ ഭാഗമായി പസഫിക് മേഖലയിലെ ആരോഗ്യ, കാലാവസ്ഥ വ്യതിയാന വിഷയങ്ങളിലെ സംയുക്ത തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഈ മാസം 24-ാം തിയതിയാണ് ക്വാഡ് സമ്മേളനം നടക്കുന്നത്. അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സഖ്യത്തിൽ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണുള്ളത്.

ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭയുടെ 76-ാം വാർഷികത്തോടനുബന്ധിച്ച് ക്വാഡ് രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ച് കൂടുന്നതും ഏറെ പ്രധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. പ്രതിരോധ രംഗത്ത് അതിശക്തമായ കൂട്ടുകെട്ടായി മാറിക്കഴിഞ്ഞ ക്വാഡ് സഖ്യം പസഫിക് മേഖലയ്‌ക്കൊപ്പം അറ്റ്ലാന്റിക് മേഖലയുടെ സുരക്ഷയിലേക്കും ചുവടുവയ്‌ക്കുകയാണ്. അമേരിക്കയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കുമൊപ്പം ബ്രിട്ടണും ചേരുന്ന ത്രിരാഷ്‌ട്ര കൂട്ടായ്മ നിലവിൽ ചർച്ചയായിക്കഴിഞ്ഞു.

കൊറോണ ഏഷ്യൻ രാജ്യങ്ങളേയും പസഫിക്കിലെ ദ്വീപു രാജ്യങ്ങളായ ജപ്പാനേയുമടക്കം ബാധിച്ചിരിക്കുകയാണ്. വാക്‌സിനേഷൻ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളാണ് നടക്കുന്നത്. ഒപ്പം മേഖലയിലെ ചെറുരാജ്യങ്ങൾക്കടക്കം മികച്ച മരുന്നുകളും ചികിത്സാ സഹായവും അതിവേഗം എത്തിക്കുന്നതിനുള്ള പങ്കാളിത്തത്തിനും അന്തിമരൂപമാകും. മേഖലയിലെ കാലാവസ്ഥാ വ്യതിയാനം, പ്രളയം, മറ്റ് ദുരന്തങ്ങൾ എന്നിവയ്‌ക്കെതിരെ കൂട്ടായ ദുരന്തനിവാരണ പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

Tags: Quad summit
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies