നേപ്പാളുമായി അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാനൊരുങ്ങി ഇന്ത്യ
Friday, November 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

നേപ്പാളുമായി അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 10:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :നേപ്പാളുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാഗമായി ഡയറകർ ജനറൽ സീമ ബാലിന്റെയും നേപ്പാൾ സായുധസേന ഇൻസ്‌പെക്ടർ ജനറലിന്റെയും നേതൃത്വത്തിലുള്ള വാർഷിക ഏകോപന യോഗത്തിന് ഇന്ന് തുടക്കമാവും.

അഞ്ചാമത് വാർഷിക ഏകോപന യോഗം ഒക്ടോബർ 5 മുതൽ 7 വരെ ന്യൂഡൽഹിയിൽ നടക്കും. യോഗത്തിൽ അതിർത്തി സംബന്ധമായ പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങളുടേയും സേനകൾ തമ്മിൽ ചർച്ച നടത്തും. സുരക്ഷാ സേനകൾ തമ്മിൽ മികച്ച ഏകോപനം സാധ്യമാക്കാനുള്ള നടപടികളും ചർച്ച ചെയ്യും.

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ സംയുക്തമായി തടയുന്നതിനുളള പദ്ധതികളും കുറ്റവാളികളുടെ വിവരങ്ങൾ യഥാസമയം പങ്കിടുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഡയറകർ ജനറൽ സീമ ബാൽ വ്യക്തമാക്കി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡിജി കുമാർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പന്ത്രണ്ട് അംഗ എസ്എസ്ബി സംഘവും ഐജി ശൈലേന്ദ്ര ഖാനയുടെ നേതൃത്വത്തിലുള്ള നേപ്പാളിന്റെ ഒൻപതംഗ എപിഎഫ് സംഘവും ചർച്ചയിൽ പങ്കെടുക്കും.

Tags: india-nepal
Share
Tweet
SendShare

More News from this section

ക്ഷേമ പെന്‍ഷനിലെ 2,000 രൂപയ്‌ക്കായി മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി; മൃതദേഹം ഡാമില്‍ തള്ളി, 20കാരന്‍ അറസ്റ്റില്‍

അയോധ്യയില്‍ അഖിലേഷിനെ നേരിടാന്‍ യോഗി; വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം

യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച ഹരിദ്വാറില്‍

ഷാങ്ഹായ് സഹകരണ സംഘടനയുടെ സംവാദ വേദിക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കമിടും; ജടായുപ്പാറയിലേക്കും പ്രധാനമന്ത്രിയെത്തുമെന്ന് സൂചന

യെമനിലെ വ്യോമാക്രമണത്തിന് പിന്നാലെ റിയാദിലും ആക്രമണം; റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് കേടുപാടുകള്‍

കനത്ത മഴയും ശക്തമായ കാറ്റും; ഒഡീഷയെ വിറപ്പിച്ച് അക്വാന്‍ ചുഴലിക്കാറ്റ്; 9,341 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജം, രക്ഷാപ്രവര്‍ത്തനത്തിന് 423 സംഘങ്ങള്‍

Latest News

വിനീത് ശ്രീനിവാസന്റെ ഫുൾ ഫാമിലി ഹൊറർ കോമഡി ‘ചടങ്ങ്’; അഭിജിത്ത് സൂര്യയുടെ ആദ്യ ചിത്രം ചിത്രീകരണം പൂർത്തിയായി

സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുന്നവർക്കായി ഒരു പ്രണയകാവ്യം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്‌ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

പരീക്ഷയ്‌ക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയശേഷം അനുമതി പിൻവലിച്ചതെന്തിന്? മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി, മോശം പെരുമാറ്റം അംഗീകരിക്കില്ല

തിരുപ്പറൻകുണ്ഡ്രത്തിൽ കാർത്തിക ദീപം തെളിക്കാം; ക്ഷേത്രഭക്തർക്ക് സുപ്രീം കോടതി അനുമതി, തമിഴ്‌നാട് സർക്കാരിന്റെ എതിർപ്പ് തള്ളി

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ വിരിവയ്‌ക്കാനും കൊള്ള; പത്തുരൂപയ്‌ക്ക് പകരം ഈടാക്കിയത് 20 രൂപ, കരാറുകാരനെതിരെ പരാതി

ബുക്കിങ് കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം; ശബരിമലയില്‍ ദര്‍ശനത്തിന് കൂടുതല്‍ അവസരം; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ 5,000 സ്ലോട്ടുകള്‍ കൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies