india-nepal - Janam TV

Tag: india-nepal

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ ലോകമെമ്പാടുമുള്ള 178 കോടിയിലേറെ ഹിന്ദുക്കൾക്കും അഭിമാനമാകും , ലോകക്ഷേമമുണ്ടാകും : നേപ്പാൾ ചീഫ് ജസ്റ്റിസ് ഗോപാൽ പരഞ്ജലി

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ ലോകമെമ്പാടുമുള്ള 178 കോടിയിലേറെ ഹിന്ദുക്കൾക്കും അഭിമാനമാകും , ലോകക്ഷേമമുണ്ടാകും : നേപ്പാൾ ചീഫ് ജസ്റ്റിസ് ഗോപാൽ പരഞ്ജലി

ലക്നൗ : ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ ലോകമെമ്പാടുമുള്ള 178 കോടിയിലേറെ ഹിന്ദുക്കൾക്കും അഭിമാനമാകുമെന്ന് നേപ്പാൾ മുൻ ചീഫ് ജസ്റ്റിസ് ഗോപാൽ പരഞ്ജലി . മഥുരയിലെ ഗോവർദ്ധനിലുള്ള ക്ഷേത്രങ്ങൾ ...

നേപ്പാൾ തിരഞ്ഞെടുപ്പിനായി 200 ജീപ്പുകൾ; ഇന്ത്യയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് കാഠ്മണ്ഡു ഭരണകൂടം

നേപ്പാൾ തിരഞ്ഞെടുപ്പിനായി 200 ജീപ്പുകൾ; ഇന്ത്യയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് കാഠ്മണ്ഡു ഭരണകൂടം

കാഠ്മണ്ഡു : നേപ്പാളിന് വീണ്ടും സഹായവുമായി ഇന്ത്യ. ഇത്തവണ നേപ്പാളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം സുഗമമാക്കാനാണ് സഹായം നൽകിയത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുരക്ഷാ സേനകൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമാണ് വാഹനങ്ങൾ ...

നേപ്പാളില്ലാതെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണ്;ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തോളം ഉറപ്പുള്ളതും ഉന്നതവുമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്ലാതെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണ്;ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തോളം ഉറപ്പുള്ളതും ഉന്നതവുമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും നേപ്പാളില്ലാതെ അയോദ്ധ്യയിലെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാളിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയും നേപ്പാളും ...

അയൽരാജ്യങ്ങളുടെ അതിർത്തി എന്നും നിർണ്ണായകം; നേപ്പാൾ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ലഫ്.ജനറൽ മനോജ് പാണ്ഡെ

അയൽരാജ്യങ്ങളുടെ അതിർത്തി എന്നും നിർണ്ണായകം; നേപ്പാൾ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ലഫ്.ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ നേപ്പാൾ കരസേനാ മേധാവി ജനറൽ പ്രഭു റാം ശർമ്മയുമായി കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേറ്റ ശേഷം ...

നേപ്പാൾ നയതന്ത്രം ശക്തമാക്കി ഇന്ത്യ; കരസേനാ മേധാവിക്ക് സൈനിക ബഹുമതി നൽകി രാഷ്‌ട്രപതി

നേപ്പാൾ നയതന്ത്രം ശക്തമാക്കി ഇന്ത്യ; കരസേനാ മേധാവിക്ക് സൈനിക ബഹുമതി നൽകി രാഷ്‌ട്രപതി

ന്യൂഡൽഹി: നേപ്പാളിനെ ഒരു ഘട്ടത്തിലും ഒറ്റപ്പെടുത്തില്ലെന്ന സന്ദേശം നൽകി ഇന്ത്യയുടെ ശക്തമായ നയതന്ത്രം. നേപ്പാൾ കരസേനാ മേധാവി പ്രഭു രാം ശർമ്മയ്ക്ക് പരമോന്നത സൈനിക ബഹുമതി നൽകിയാണ് ...

നേപ്പാളുമായി അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാനൊരുങ്ങി ഇന്ത്യ

നേപ്പാളുമായി അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി :നേപ്പാളുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാഗമായി ഡയറകർ ജനറൽ സീമ ബാലിന്റെയും നേപ്പാൾ സായുധസേന ഇൻസ്‌പെക്ടർ ജനറലിന്റെയും നേതൃത്വത്തിലുള്ള വാർഷിക ഏകോപന ...

ചൈനയ്‌ക്ക് മേല്‍ ചിറകുവിരിച്ച് വ്യോമസേന; പ്രയാഗ് രാജില്‍ സുശക്തമായ വ്യോമത്താവളം വരുന്നു

നേപ്പാളിനെ ചൈന കുരുക്കും; ശ്രീലങ്കയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച ബിപിന്‍ റാവതിന്റ മുന്നറിയിപ്പ് ചർച്ചയാകുന്നു

ന്യൂഡല്‍ഹി: നേപ്പാളിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് നടത്തിയ പ്രസ്താവന ചര്‍ച്ചയാകുന്നു. നേപ്പാളിലെ തന്നെ ബുദ്ധിജീവി കൂട്ടായ്മ നടത്തിയ വെര്‍ച്വല്‍ ...

പെസഫിക് മേഖലയിലെ എല്ലാവരുടേയും സുരക്ഷ ലക്ഷ്യം ; ഇന്ത്യയുടെ പ്രതിരോധ നയം വ്യക്തമാക്കി ഷ്രിംഗ്ല

ഇന്ത്യയുടെ നയം വ്യക്തമാക്കും ; ഹർഷ വർദ്ധൻ ഷ്രിംഗ്ല നേപ്പാളിലേക്ക്

കാഠ്മണ്ഡു: നേപ്പാളുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയം ശക്തമാകുന്നുവെന്ന് സൂചന. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ഉടൻ നേപ്പാൾ സന്ദർശിക്കും. യാത്ര എന്നു നടക്കുമെന്നോ അജണ്ടകള്‍ എന്തൊക്കെയായിരിക്കുമെന്നോ ...

ഇന്ത്യാ നേപ്പാള്‍ ബന്ധം ശക്തമാക്കുന്നു;  സ്ഥാനപതി – വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച പുരോഗമിക്കുന്നു

ഇന്ത്യാ നേപ്പാള്‍ ബന്ധം ശക്തമാക്കുന്നു; സ്ഥാനപതി – വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച പുരോഗമിക്കുന്നു

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള വിദേശകാര്യ നയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിദേശകാര്യമന്ത്രാലയം. ഇന്ത്യന്‍ കരസേനാ മേധാവി എം.എം.നരവാനേയ്ക്ക് ഔദ്യോഗിക ബഹുമതി നല്‍കി നേപ്പാള്‍ ആദരിക്കും മുന്നേ ...

ചൈന തുരങ്കം വച്ചു; നേപ്പാളിലെ റെയില്‍വേ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സഹായവുമായി ഇന്ത്യ

ചൈന തുരങ്കം വച്ചു; നേപ്പാളിലെ റെയില്‍വേ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി:നേപ്പാളിലെ റെയില്‍വേ പദ്ധതികള്‍ പുന:രുജ്ജീവിപ്പിക്കാന്‍ സഹായവുമായി ഇന്ത്യ. ചൈന നിശ്ചലമാക്കിയ നിരവധി റെയില്‍വേ പദ്ധതികളും ഇന്ത്യ ഏറ്റെടുക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ചരിത്ര പ്രാധാന്യമുള്ള ജനക്പൂര്‍-ജയനഗര്‍ റെയില്‍വേ ...

‘ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍’ ഒലിയുടെ വിവാദ പ്രസ്താവനക്കെതിരെ അയോധ്യയിലെ സന്യാസി സമൂഹം

‘ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍’ ഒലിയുടെ വിവാദ പ്രസ്താവനക്കെതിരെ അയോധ്യയിലെ സന്യാസി സമൂഹം

അയോധ്യ: ശ്രീരാമചന്ദ്രന്റെ ജന്മദേശം നേപ്പാളെന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ വിവാദ പരാമര്‍ശത്തിനെതിരെ അയോധ്യയിലെ സന്യാസി സമൂഹം രംഗത്ത്. അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന പൂജാരിയാണ് ശര്‍മയുടെ പ്രസ്താവക്കെതിരെ ...

നേപ്പാൾ അതിർത്തിയിൽ ഇനി കനത്ത സുരക്ഷ ; സശസ്ത്ര സീമാബലിന് സമ്പൂർണ നിയന്ത്രണം

നേപ്പാൾ അതിർത്തിയിൽ ഇനി കനത്ത സുരക്ഷ ; സശസ്ത്ര സീമാബലിന് സമ്പൂർണ നിയന്ത്രണം

ഡെറാഡൂണ്‍: നേപ്പാള്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ. നിലവിലെ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് പുറമേ സീമാ സശസ്ത്ര ബലിനെ ഇറക്കി സുശക്തമാക്കുകയാണ്. പിത്തോട്ഗടിലെ ധ്രാചൂല മേഖല മുതല്‍ ...