ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത് ശ്രദ്ധ ആകർഷിക്കാനും ചിത്രങ്ങളെടുക്കാനും: വിവാദ പരാമർശവുമായി ഉദ്ധവ് താക്കറെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത് ശ്രദ്ധ ആകർഷിക്കാനും ചിത്രങ്ങളെടുക്കാനും: വിവാദ പരാമർശവുമായി ഉദ്ധവ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 09:28 am IST
FacebookTwitterWhatsAppTelegram

മുംബൈ: ആഡംബര കപ്പലിൽ നടന്ന ലഹരി ഇടപാട് തകർത്തെറിഞ്ഞ എൻസിബിയുടെ നടപടിയെ വിമർശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്ത് ബഹളമുണ്ടാക്കി ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എൻസിബി ആകെ ചെയ്യുന്നത് സെലിബ്രിറ്റികളെ പിടിക്കുകമാത്രമാണ്. എന്നിട്ട് ചിത്രങ്ങളെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യും. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിലാണ് ഉദ്ധവിന്റെ പ്രതികരണം.

ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളും സെലിബ്രിറ്റിയുടെ പിന്നാലെ പോകുകയാണ്. കഴിഞ്ഞ ദിവസം വിപണിയിൽ 150 കോടി മൂല്യം മയക്കുമരുന്നാണ് സംസ്ഥാനത്ത് പിടികൂടിയതെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. മഹാരാഷ്‌ട്രയിൽ ലഹരി കടത്തും ഉപയോഗവും കൂടുകയാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. മഹാാഷ്‌ട്രയെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഉദ്ധവ് വിശദീകരിച്ചു.

മഹാരാഷ്‌ട്ര മയക്കുമരുന്നിന്റെ ഹബ്ബാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് നിരവധി മയക്കുമരുന്ന് കേസുകൾ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ അറസ്റ്റിലാവുകയും വിചാരണ നേരിടുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് എൻസിബി അറിയിച്ചത്. ആര്യനൊപ്പം കപ്പലിൽ ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് സുഹൃത്ത് അർബാസ് സമ്മതിച്ചിട്ടുണ്ട്. ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ലഹരി ഉപയോഗം ചെറുപ്പക്കാരെ കൂടുതൽ ബാധിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ആര്യന്റെ ജാമ്യാപേക്ഷ ഈ മാസം 20ന് പരിഗണിക്കും.

Tags: UDDAV
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies