ഓരോ ദിവസവും ആളുകൾക്ക് മുൻപിൽ അപമാനിക്കപ്പെടുന്നു: നീതിതേടി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി സമീർ വാങ്കഡെയുടെ ഭാര്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ ദിവസവും ആളുകൾക്ക് മുൻപിൽ അപമാനിക്കപ്പെടുന്നു: നീതിതേടി മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി സമീർ വാങ്കഡെയുടെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 02:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നീതി തേടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിച്ച് ക്രാന്ത്രി വാങ്കഡെ. തന്റെ ഭർത്താവും നാർക്കോട്ടിക്‌സ്  കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനുമായ സമീർ വാങ്കഡെയ്‌ക്കുവേണ്ടിയാണ് ക്രാന്തി രംഗത്തെത്തിയത്.ഭർത്താവിന് നീതിതേടി അവർ ഉദ്ധവ് താക്കറെയ്‌ക്ക് കത്തെഴുതി. മുഖ്യമന്ത്രിയായുള്ള കൂടിക്കാഴ്ചയ്‌ക്കും അവർ അപേക്ഷ നൽകിയിട്ടുണ്ട്.

കുടുംബം മുഴുവൻ അപമാനം നേരിടുകയാണെന്നാണ് അവർ മുഖ്യമന്ത്രിക്കയച്ച കത്തിലുടനീളം പരാമർശിക്കുന്നുണ്ട്. തങ്ങൾ ഓരോ ദിവസവും ആളുകൾക്ക് മുൻപിൽ അപമാനിക്കപ്പെടുകയാണ്.  ശിവാജി മഹാരാജിന്റെ സംസ്ഥാനത്ത് ഒരു സ്ത്രീയുടെ മാനം കളിയാക്കപ്പെടുന്നു.ബാലാസാഹിബ് ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുമായിരുന്നില്ല എന്ന് ക്രാന്തി കുറിച്ചു.

ബാലാസാഹിബ് ഇന്ന് ഇവിടെയില്ല. നിങ്ങളാണ് പകരം ഇവിടെയുള്ളത്.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.നിങ്ങൾ എന്റെ കുടുംബത്തോട് മറ്റുള്ളവർ അനീതി കാണിക്കുന്നത് അനുവദിക്കില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ക്രാന്തി കത്തിൽ വ്യക്തമാക്കി.നീതിക്കായി അഭ്യർത്ഥിക്കുന്നുവെന്നും സഹായിക്കണമെന്നും അവർ കുറിച്ചു.

കഴിഞ്ഞ ദിവസം സമീർ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളി ക്രാന്തി രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ഹിന്ദുവാണെന്ന് രേഖകൾ ഉയർത്തിക്കാണിച്ച് ക്രാന്തി വാങ്കഡെ പറഞ്ഞു. സമീർ വാങ്കഡെക്കെതിരായ കൈക്കൂലി ആരോപണത്തിൽ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രാന്തി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നായിരുന്നു നവാബ് മാലികിന്റെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നിക്കാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

Tags: UDDAVmaharashtra cm
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies