മുംബൈയിലെ വേർളിയിൽ പുതിയ അപാർട്ട്മന്റ് വാടകയ്‌ക്കെടുത്ത് മാധുരി ദീക്ഷിത്; പ്രതിമാസ വാടക 12.5 ലക്ഷം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുംബൈയിലെ വേർളിയിൽ പുതിയ അപാർട്ട്മന്റ് വാടകയ്‌ക്കെടുത്ത് മാധുരി ദീക്ഷിത്; പ്രതിമാസ വാടക 12.5 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 05:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് മുംബൈയിൽ പുതിയ ഭവനം വാടകയ്‌ക്കെടുത്തു. പ്രതിമാസം 12.5 ലക്ഷം രൂപയാണ് വാടകയെന്നാണ് സൂചന. മൂന്ന് വർഷത്തേക്ക് ആണ് കരാറെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻകൂറായി മൂന്ന് കോടി രൂപയാണ് നടി നൽകിയത്.

വേർളിയിലെ ഇന്ത്യാബുൾസ് ബ്ലൂ എന്ന കെട്ടിടത്തിന്റെ 29ാം നിലയിൽ 5,500 ചതുരശ്ര അടി വിസ്തീർണമുള്ള വസ്തുവാണ് പാട്ടത്തിനെടുത്തിരിക്കുന്നത്.
പാട്ടത്തിന്റെ കാലാവധി മൂന്ന് വർഷമാണ്, കൂടാതെ എല്ലാ വർഷവും 5 ശതമാനം വർദ്ധനവ് വ്യവസ്ഥയുണ്ട്. ഇവിടെ കവർ ചെയ്ത അഞ്ച് കാർ പാർക്കുകളുണ്ട്.

2021 ഒക്ടോബർ 26 നാണ് വാടക കരാർ രജിസ്റ്റർ ചെയ്തത്. നടിയോ അവരുടെ വീട്ടുടമസ്ഥയായ കാജൽ ഫാബിയാനിലോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഏകദേശം 300 യൂണിറ്റുകളുള്ള ഈ ഗ്ലാസ് ഫെയ്ഡ് കെട്ടിടത്തിന് 4.5 കോടി മുതൽ 15 കോടി രൂപ വരെ മൂല്യമുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വ്യക്തമാക്കുന്നു.

5,000 മുതൽ 6,000 ചതുരശ്ര അടി വരെയുള്ള ഫ്‌ളോർ പ്ലേറ്റുള്ള ഇന്ത്യാബുൾസ് ബ്ലൂ ടവർ ബി, വേർളിയിലെ സി എന്നിവയുടെ 10 നിലകൾ റാണാ കപൂറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് റിപ്പോർട്ടുണ്ട്. ഒരു റെസിഡൻഷ്യൽ യൂണിറ്റിന് ചതുരശ്ര അടിക്ക് ഏകദേശം 70,000 രൂപയാണ് വില.

ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരിൽ ഒരാളായാണ് മാധുരി ദീക്ഷിതിനെ സിനിമാ നിരൂപകർ വിലയിരുത്തുന്നത്. സുഭാഷ് ഗായുടെ തേസാബിലൂടെ ഹിന്ദി സിനിമയിൽ എത്തിയ മാധുരി ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചു.

നൃത്തരംഗങ്ങളിൽ മാധുരിയെ വെല്ലാൻ കഴിയുന്ന ഒരു നടിയും ഇന്നും ബോളിവുഡിലില്ല. ഹം ആപ് കേ ഹേ കോൻ,ദിൽ തോ പാഗൽ ഹേ, ബേട്ടാ, സാജൻ, ഖൽനായക്, രാജാ, ദിൽ, കോയ്‌ല തുടങ്ങി ഒട്ടനേകം സിനിമകളിൽ മാധുരി ശ്രദ്ധേയമായ അഭിനയം കാഴ്‌ച്ചവച്ചിട്ടുണ്ട്.

 

Tags: bollywoodmadhuri dixit3 crorerent
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies