ദീപാവലി ആഘോഷം: എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള സാരി ധരിച്ച് യുവതി: വീണ്ടും വൈറലായി ആ വീഡിയോ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി ആഘോഷം: എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള സാരി ധരിച്ച് യുവതി: വീണ്ടും വൈറലായി ആ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 06:18 pm IST
Facebook
Twitter
WhatsAppTelegram

ദീപാവലിയെ രാജ്യം വരവേല്‍ക്കുന്നത് വളരെ ആഘോഷത്തോടെയാണ്. ലക്ഷ്മി ദേവിയുടെ ദിവസമായാണ് ഈ ദിനത്തെ വിശ്വാസികള്‍ കണക്കാക്കുന്നത്. വീടുകളില്‍ ധാരാളം വിളക്കുകള്‍ കൊളുത്തി പ്രകാശം പരത്തിയാണ് ദീപാവലി ഓരോ ആളുകളും ആഘോഷിക്കുന്നുത്. വീടുകളില്‍ മാത്രമല്ല ഇത്തരത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. പരിസര പ്രദേശങ്ങളിലും അപ്പാര്‍ട്ട്മെന്റുകളിലും ദീപങ്ങളും, ദിയകളും, എല്‍ഇഡി ബള്‍ബുകളും, വിളക്കുകളും തെളിയിക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള സാരി ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് അലംകൃതമായ വെള്ള നിറത്തിലുള്ള സാരിയാണ് അവര്‍ ധരിച്ചിരിക്കുന്നത്. റോയല്‍ ബ്ലൂ ബ്ലൗസും അതിന് ചേരുന്ന നീല നിറത്തിലുള്ള ആഭരണങ്ങളുമാണ് അവര്‍ സാരിയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്. 2020 ലാണ് ഈ വീഡിയോ ക്ലിപ്പ് ആദ്യമായി പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ വീഡിയോ വീണ്ടും വൈറലായി മാറുകയായിരുന്നു.

 

ഈ വീഡിയോ കാണുമ്പോള്‍, ‘സാരാ സമാനാ ഹസീനേ കോ ദിവാനാ’ എന്ന ഗാനത്തില്‍ അമിതാഭ് ബച്ചന്‍ ധരിച്ചിരുന്ന എല്‍ഇഡി ലൈറ്റുകളുള്ള വസ്ത്രത്തെയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഓര്‍മ്മിച്ചെടുക്കുന്നത്. അമിതാഭ് ബച്ചന്റെ ആ ഗാനത്തിനു ശേഷം ഇത്തരത്തിലുള്ള ഒരു വസ്ത്രം കണ്ടിട്ടില്ലെന്നും അവര്‍പറയുന്നു. പല തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Tags: deepavali
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies