ഗോവയിലെ പദ്ധതികൾ അതേപടി വാഗ്ദാനം ചെയ്ത് കെജ്‌രിവാൾ; കോപ്പി മാസ്റ്ററെന്ന് വിളിച്ച് ഗോവ മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിലെ പദ്ധതികൾ അതേപടി വാഗ്ദാനം ചെയ്ത് കെജ്‌രിവാൾ; കോപ്പി മാസ്റ്ററെന്ന് വിളിച്ച് ഗോവ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 08:15 pm IST
FacebookTwitterWhatsAppTelegram

പനാജി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോപ്പി മാസ്റ്ററെന്ന് വിളിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവ സർക്കാരിന്റെ തീർത്ഥാടന പദ്ധതികൾ അതേപടി അനുകരിച്ച് കെജ്‌രിവാളിന്റെ പദ്ധതിയായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതതെന്നും പ്രമോദ് സാവന്ത് പ്രതികരിച്ചു. ഗോവയിൽ ആംആദ്മി അധികാരം നേടിയാൽ സൗജന്യ തീർത്ഥയാത്ര അനുവദിക്കുമെന്ന് കെജ് രിവാൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.

ഗോവയിൽ ബജറ്റിനിടെയാണ് സൗജന്യ തീർത്ഥാടന പദ്ധതി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിക്കുന്നത്. നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. പദ്ധതി പ്രകാരം രജിസ്‌ട്രേഷനും ആരംഭിച്ചു. തുടർന്ന് രാജ്യശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി ഡൽഹി മുഖ്യമന്ത്രി അതേപടി അനുകരിക്കുകയായിരുന്നുവെന്നും കെജ്‌രിവാളൊരു കോപ്പി മാസ്റ്ററാണെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.

അടുത്തവർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗോവയിൽ സന്ദർശനം നടത്തിയ അരവിന്ദ് കെജ്‌രിവാൾ ആംആദ്മി പാർട്ടി ഗോവയിൽ അധികാരത്തിലേറിയാൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നു. ഗോവയിലെ ജനങ്ങൾക്ക് അയോദ്ധ്യയിലേക്കും അജ്മീർ ഷരീഫിലേക്കും വേളാങ്കണ്ണിയിലേക്കും സൗജന്യ തീർത്ഥാടന യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനമാണ് കെജ്‌രിവാൾ നടത്തിയത്. ഈ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags: pramod sawantcopy master aravindh kejriwal
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies