56 ഇഞ്ചുകാരന്റെ നയതന്ത്ര മികവിൽ കോവാക്‌സിന് അംഗീകാരം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

56 ഇഞ്ചുകാരന്റെ നയതന്ത്ര മികവിൽ കോവാക്‌സിന് അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 04:19 pm IST
FacebookTwitterWhatsAppTelegram

ഇത് ചരിത്ര നിമിഷം. ഇന്ത്യയുടെ സ്വന്തം കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മോദി മാജിക്കിന്റെ മറ്റൊരു തിളക്കമാർന്ന വിജയം. ലോകത്തിന്റെ ഫാർമസിയാക്കി ഇന്ത്യയെ മാറ്റുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പാഴായില്ല. പ്രധാനമന്ത്രി നടത്തിയ നിരന്തര നയതന്ത്ര ഇടപെടലുകളുടെ ഫലമാണ് കോവാക്‌സിന് ലഭിച്ച അംഗീകാരം. —————————————

കോറോണ വ്യാപനത്തിന്റെ പ്രരംഭ ഘട്ടത്തിൽ തന്നെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ഭാരത് ബയോടെകിന്റെ കോവാക്‌സിൻ. നീണ്ട കാത്തിരിപ്പിനൊടുവിൽ നിരവധി ഗുണപരിശോധകൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇന്ത്യൻ നിർമ്മിത വാക്‌സിന് ലഭിച്ചത്. കോവാക്‌സിന്റെ ഓരോ ബാച്ചും 200 ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയാണ് ഹൈദരാബാദിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്നത്. സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പിന്തുടരുന്നതെന്ന് നിർമാതാക്കൾ തുടക്കത്തിൽ തന്നെ അവകാശപ്പെട്ടിരുന്നു.

കോവാക്‌സിൻ കൊറോണയ്‌ക്കെതിരെ 77.8 ശതമാനവും ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും സംരക്ഷണം നൽകുന്നതായി പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. ഏപ്രിലിലാണ് വാക്‌സിന്റെ ഉപയോഗാനുമതിയ്‌ക്കായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ 26 ന് വാക്‌സിന്റെ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതൽ രേഖകൾ ഹാജരാക്കിയിരുന്നു. 13 കോടി ജനങ്ങൾ ഇന്ത്യയിൽ കോവാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകിയത് വാക്‌സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം ലഭിച്ചതോടെ കോവാക്‌സിൻ സ്വീകരിച്ചവർക്ക് എല്ലാ രാജ്യങ്ങളിലേയ്‌ക്കും ഇനി യാത്രചെയ്യാനാവും.കോവാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്തേയ്‌ക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അനുമതി ഉറപ്പായതോടെ ഓസ്‌ട്രേലിയയും കോവാക്‌സിന് അംഗീകാരം നൽകിയിരുന്നു.

ഡബ്ലിയുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനം ഗെബ്രയേസസുമായി പ്രധാനമന്ത്രി ജി20 ഉച്ചകോടിയ്‌ക്കിടെ കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കോവാക്‌സിന് അംഗീകാരം ലഭിച്ചത് നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വിജയം കൂടിയാണ്. മഹാമാരിയെ നേരിടാൻ മറ്റുരാജ്യങ്ങൾക്കും വാക്‌സിന് നൽകി സഹായിക്കാനും ഇനി ഇന്ത്യയ്‌ക്ക് സാധിക്കും. ആത്മ നിർഭർ ഭാരത് അഥവാ സ്വാശ്രയ ഭാരത്തിലേയ്‌ക്ക് രാജ്യത്തെ നയിക്കാൻ തനിയ്‌ക്കാവുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മോദി……

Tags: Narendra ModicovaxinModi 2.0covaxin approval WHO
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies