ശ്രീലങ്കയുടെ കാർഷിക വള പ്രതിസന്ധിയ്ക്ക് പരിഹാരം ; 100 ടൺ നാനോ വളം രാജ്യത്തിന് നൽകി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയുടെ കാർഷിക വള പ്രതിസന്ധിയ്‌ക്ക് പരിഹാരം ; 100 ടൺ നാനോ വളം രാജ്യത്തിന് നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 05:24 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ : കടുത്ത കാർഷിക വള പ്രതിസന്ധി അനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് നാനോ വളം കയറ്റി അയച്ച് ഇന്ത്യ. രണ്ട് വ്യാമസേനാ വിമാനങ്ങളിലായി കയറ്റി അയച്ച വളം കൊളംബോ വിമാനത്താവളത്തിൽ എത്തി. 100 ടൺ വളമാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചത്.

ഇന്ത്യൻ വിമാനങ്ങൾ കൊളംബോയിൽ എത്തിയ വിവരം ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ദീപാവലി ദിനത്തിൽ ശ്രീലങ്കയ്‌ക്ക് മേൽ ഒരിക്കൽ കൂടി ഇന്ത്യ പ്രതീക്ഷയുടെ കിരണം ചൊരിഞ്ഞു. ശ്രീലങ്കൻ സർക്കാരിന്റെ അഭ്യർത്ഥന അംഗീകരിച്ച ഇന്ത്യ രണ്ട് ഐഎഎഫ് എംസിസി വിമാനങ്ങളിൽ അയച്ച 100 ടൺ വളങ്ങൾ ശ്രീലങ്കയിൽ എത്തി – ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു.

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം രാസവളങ്ങളുടെ ഉപോയഗവും, ഇറക്കുമതിയും ശ്രീലങ്കൻ സർക്കാർ നിരോധിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് വളങ്ങൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയത്. ഇതേ തുടർന്ന് വളങ്ങൾക്കായി ഇന്ത്യയെ സമീപിക്കുകയായിരുന്നു.

ഇന്ത്യയ്‌ക്ക് പുറമേ ചൈനയിൽ നിന്നും ശ്രീലങ്ക ജൈവവളം ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഈ വളങ്ങളിൽ മണ്ണിന് ദോഷകരമായ ബാക്ടീരിയകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ദിവസം സർക്കാർ നിരോധിച്ചിരുന്നു.

Tags: Sri LankaFertilizer
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies