ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷ കലാപത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മരിച്ചവരിൽ നാല് ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...
























