ദീപാവലി ആഘോഷിച്ച് , മധുരങ്ങൾ വിതരണം ചെയ്ത് പാനിപ്പട്ടിലെ മദ്രസ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി ആഘോഷിച്ച് , മധുരങ്ങൾ വിതരണം ചെയ്ത് പാനിപ്പട്ടിലെ മദ്രസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 10:47 pm IST
FacebookTwitterWhatsAppTelegram

പാനിപ്പട്ട് : ദീപങ്ങളുടെ ഉത്സവമായ ദീപാവലി സ്നേഹത്തിന്റെ കൂടി ഉത്സവമാക്കി മാറ്റി പാനിപ്പട്ടിലെ മദ്രസ . സനൗലി ഗ്രാമവാസികൾക്കൊപ്പമാണ് ജംബ മദനിയ സാബിലു രിസാദ് മദ്രസ വിദ്യാർത്ഥികളും , പുരോഹിതന്മാരും ദീപാവലി ആഘോഷിച്ചത് .

യമുന ഇംപ്രൂവ്‌മെന്റ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് രത്തൻ സിംഗ് റാവലിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ സനൗലി ഖുർദിൽ സ്ഥിതി ചെയ്യുന്ന മദ്രസയിൽ സർവ ധർമ്മ സഭ സംഘടിപ്പിച്ചിരുന്നു . തുടർന്നായിരുന്നു ദീപാവലി ആഘോഷം. മദ്രസയുടെ ചുമതലയുള്ള മൗലാന അസ്ജദും മൗലവി ഹാറൂൺ മജീദിയും ചേർന്ന് മുസ്ലീം വിശ്വാസികൾക്കും ദീപാവലി മധുരം നൽകി.

എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കണമെന്ന ആഹ്വാനത്തോടെയാണ് മദ്രസയിലും ദീപാവലി ആഘോഷിച്ചതെന്ന് രത്തൻ സിംഗ് റാവൽ പറഞ്ഞു. മദ്രസയിൽ യമുനാ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ദീപാവലി ആഘോഷം നടത്താറുണ്ടെന്ന് മൗലവി ഹാജി ഹാറൂൺ മജീദി പറഞ്ഞു.

സാധാരണ മദ്രസയെ പോലെ ഇവിടെ മതപഠനം മാത്രമല്ല നടത്തുന്നതും . ഇവിടെ കുട്ടികളെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ഉറുദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ പഠിപ്പിക്കുന്നുണ്ട് . മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന പഠന രീതിയാണ് ഇവിടെ ഉള്ളതെന്നും ഹാറൂൺ മജീദി പറഞ്ഞു.

Tags: madrasadeepavali
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies