അപകടകാരികളായ 151 ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിൾ; ഒഴിവാകുക എസ്എംഎസ് തട്ടിപ്പ് നടത്തുന്ന ആപ്പുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അപകടകാരികളായ 151 ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിൾ; ഒഴിവാകുക എസ്എംഎസ് തട്ടിപ്പ് നടത്തുന്ന ആപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 09:52 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : അപകടകാരികളായ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണുകളിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യണമെന്ന് ഗൂഗിൾ നിർദ്ദേശിച്ചു. 151 ആപ്പുകളാണ് ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിൾ നിർദ്ദേശിച്ചത്. ആൻഡ്രോയ്ഡ് ഫോണുകളിൽ എസ്എംഎസ് തട്ടിപ്പ് നടത്താൻ സാധ്യതയുള്ള ആപ്പുകളാണ് ഗൂഗിൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. 1.05 കോടിയിലേറെ പേരാണ് ഇത്തരം ആപ്പുകൾ നിലവിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞമാസം ആദ്യം സൈബർ സെക്യൂരിറ്റി സ്ഥാപനമായ അവസ്റ്റ് ഈ ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആപ്പുകൾ ഉപയോഗിച്ച് വ്യാപകമായി പ്രിമീയം എസ്എംഎസ് ക്യാംപെയിൻ നടക്കുന്നു എന്നാണ് കണ്ടെത്തിയത്.151 ആപ്പുകളിൽ ഏതെങ്കിലും ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ. ഉപയോക്താക്കളുടെ ലോക്കേഷൻ വിവരങ്ങൾ, ഐഎംഇഐ നമ്പർ, ഫോൺ നമ്പർ ഇങ്ങനെ പല വിവരങ്ങളും ഈ ആപ്പുകൾ ശേഖരിച്ച് കൈമാറും.

ഫോട്ടോ എഡിറ്ററുകൾ, വീഡിയോ എഡിറ്ററുകൾ, സ്പാംകോൾ ബ്ലോക്കർ, ക്യാമറ ഫിൽട്ടേർസ്, ക്യൂആർ കോഡ് സ്‌കാനർ, വിവിധ ഗെയിം ആപ്പുകൾ എന്നിങ്ങനെ വിവിധ വിഭാഗത്തിൽപ്പെടുന്ന ആപ്പുകളാണ് എസ്എംഎസ് ക്യാംപെയിന് ആവശ്യമായ വിവരങ്ങൾ ചോർത്തുന്നത്.

Tags: APPS
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies