നാല് വർഷം, 1153 മെസേജുകൾ; സമാനതകളില്ലാത്ത റെക്കോർഡ് നേട്ടവുമായി പികെ രാജീവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാല് വർഷം, 1153 മെസേജുകൾ; സമാനതകളില്ലാത്ത റെക്കോർഡ് നേട്ടവുമായി പികെ രാജീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 03:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്വന്തം പേരിൽ ഒരു റെക്കോഡ് മിക്കവരുടേയും സ്വപ്‌നമാണ്. എന്നാൽ റെക്കോഡ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയും അർപ്പണത്തിലൂടെയുമൊക്കെയാണ് റെക്കോഡുകൾ കരസ്ഥമാക്കാൻ സാധിക്കുക. കേരളത്തിൽ നിന്നൊരാൾ പുതുതായി ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്ന വാർത്തായാണ് സമൂഹമാദ്ധ്യമങ്ങളിലുടനീളം.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ പികെ രാജീവ് എന്ന നാട്ടുകാരുടെ സ്വന്തം രാജി ചേട്ടനാണ് റെക്കോഡ് നേട്ടത്തിന് ഉടമ. ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കാനായി ഒന്നും രണ്ടും ദിവസമല്ല അദ്ദേഹം നീക്കിവെച്ചത്. തുടർച്ചയായി 1153 ദിവസങ്ങളാണ് അദ്ദേഹം റെക്കോഡ് നേട്ടത്തിനായി അദ്ദേഹം പ്രയത്‌നിച്ചത്.അദ്ദേഹത്തിന്റെ റെക്കോഡ് നേട്ടത്തിനുമുണ്ട് ഏറെ പ്രത്യേകത. അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ നിരവധിപേർക്കാണ് അദ്ദേഹം മോട്ടിവേഷൻ നൽകുന്നത്. അദ്ദേഹത്തിന്റെ റെക്കോഡ് നേട്ടം നമ്മളെല്ലാവരും സമയംകൊല്ലിയെന്ന് വിളിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ്.

കഴിഞ്ഞ നാലുവർഷമായി വിവിധ സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ മോട്ടിവേഷണൽ കലണ്ടർ മെസേജ് തയ്യാറാക്കി പോസ്റ്റ് ചെയ്തതാണ് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ് കിട്ടാൻ കാരണം.1153 മെസേജുകൾ ഒരു ടെമ്പ്‌ലേറ്റിൽ ചെയ്യുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ് എന്നതാണ് റെക്കോഡ് നേട്ടത്തിന് കാരണമായത്. ദിനം പ്രതി പതിനായിരക്കണക്കിന് ആളുകളാണ് കലണ്ടർ മെസേജുകൾ ഷെയർ ചെയ്യുന്നത്. ദിവസവും തങ്ങൾക്ക് മോട്ടിവേഷൻ തന്നുകൊണ്ടിരിക്കുന്ന രാജീവേട്ടന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിൽ ഇടം പിടിക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഏറെ പേരാണ് രാജീവിന് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags: Rajeev
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies