നിരന്തരമായ പര്യടനം; കൊറോണ ബബിൾ ശ്വാസംമുട്ടിച്ചു; താരങ്ങളെല്ലാം ക്ഷീണിതർ: രവിശാസ്ത്രി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിരന്തരമായ പര്യടനം; കൊറോണ ബബിൾ ശ്വാസംമുട്ടിച്ചു; താരങ്ങളെല്ലാം ക്ഷീണിതർ: രവിശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 01:07 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പിൽ നിറംമങ്ങിയ ഇന്ത്യൻ ടീമിൽ നിന്നും പടിയിറങ്ങേണ്ടി വന്ന രവിശാസ്ത്രിയും ടി20 നായകസ്ഥാനം വിട്ടൊഴിഞ്ഞ വിരാട് കോഹ് ലിയും വിവരിക്കുന്നത് നിസ്സഹായമായ അവസ്ഥകൾ. കൊറോണ കാലത്തെ ഐ.പി.എല്ലും തുടർന്ന് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടവുമെല്ലാം ടീമിനേയും താരങ്ങളേയും അക്ഷരാർത്ഥത്തിൽ തളർത്തിയെന്ന വെളിപ്പെടുത്തലാണ് രവിശാസ്ത്രി നടത്തിയത്.

കൊറോണ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷാ ബബിളിൽ കഴിയുക എന്നതാ യിരുന്നു. ആറുമാസത്തിലേറെ തുടർച്ചയായി സുരക്ഷാ ബബിളിലും അന്താരാഷ്‌ട്ര മത്സര സമ്മർദ്ദത്തിലും കഴിയേണ്ടിവന്നത് ആരും കാണാതെ പോകരുതെന്നും രവിശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ ആറുമാസം ടീം ഇന്ത്യ സുരക്ഷാ ബബിളിലായിരുന്നു. ശാരീരികമായും മാനസിക മായും ആരും തളരുന്ന അവസ്ഥയാണ്. എല്ലാറ്റിനും കടുത്ത നിയന്ത്രണങ്ങളുള്ളപ്പോൾ ഡോൺബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി പോലും താഴും. ഐ.പി.എല്ലും ടി20യുമായി ഒരു മാസത്തെയെങ്കിലും ഇടവേള അനിവാര്യമായിരുന്നുവെന്നും രവിശാസ്ത്രി ഉള്ളുതുറന്നു. രണ്ടു വർഷത്തിനിടെ വെറും 25 ദിവസമാണ് കായികതാരങ്ങൾ വീട്ടിലെത്തിയതെന്നത് മാനസികാവസ്ഥയുടെ രൂക്ഷത വെളിവാക്കുന്നതാണെന്നും രവിശാസ്ത്രി ചൂണ്ടിക്കാട്ടി. കായികതാരങ്ങൾ പുറകിൽ പെട്രോൾ ഒഴിച്ച് ഓടുന്ന യന്ത്രങ്ങളല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും രവിശാസ്ത്രി ഓർമ്മിപ്പിച്ചു.

മുഖ്യപരിശീലകസ്ഥാനത്ത് നിന്ന് രവിശാസ്ത്രിയും ഒപ്പം ബൗളിംഗ് കോച്ച് ഭരത് അരുണും ഫീൽഡിംഗ് കോച്ച് ആർ.ശ്രീധറുമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ത്യയുടെ എക്കാലത്തേയും ബാറ്റിംഗ് പ്രതിഭയും വൻമതിലെന്ന ഏറെ പ്രസിദ്ധനായ രാഹുൽ ദ്രാവിഡാണ് പകരക്കാ രനായി എത്തിയിട്ടുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകൻ എന്ന നിലയിൽ നിലവിലെ എല്ലാ യുവതാരങ്ങളേയും ലോകോത്തര പ്രതിഭകളാക്കിമാറ്റിയ രാഹുലിന്റെ വരവിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവേശത്തിലാണ്.

Tags: indian cricket
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies