കളിക്കളം വിട്ടിട്ടില്ലെന്ന് ' ബോസ്' ; ഇനിയും ക്രിക്കറ്റിൽ തുടരുമെന്ന് ക്രിസ് ഗെയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കളം വിട്ടിട്ടില്ലെന്ന് ‘ ബോസ്’ ; ഇനിയും ക്രിക്കറ്റിൽ തുടരുമെന്ന് ക്രിസ് ഗെയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 12:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കാനുദ്ദേശിച്ചിട്ടില്ലെന്ന് വെസ്റ്റിൻ ഡ്യൻ ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ. ലോക ടി20യിൽ വെച്ചാണ് ഡെയിൻ ബ്രാവോയ്‌ക്കൊപ്പം ക്രിസ് ഗെയിലും ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന വാർത്ത പരന്നത്. 2012ലും 16ലും രണ്ടു തവണ ടി20 ലോകകിരീടം ചൂടിയ കരീബിയൻ നിര ഇത്തവണ സെമിയിൽ പോലുമെ ത്താതെ പുറത്താവുകയായിരുന്നു.

ലോക ടി20യിൽ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിന് ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗിനിറങ്ങിയ ക്രിസ് ഗെയിലിനെ ടീമംഗങ്ങൾ നിരന്നു നിന്നാണ് കളക്കളത്തിലേക്ക് ഇറക്കിയത്. സാധാരണ ഗതിയിൽ കളിയിൽ നിന്നും വിരമിക്കുന്ന വേളയിലാണ് താരങ്ങളെ കയ്യടിച്ച് കളത്തിലേക്ക് ഇറക്കാറ്. ഡെയ്ൻ ബ്രോവോ മുന്നേ തന്നെ തന്റെ അവസാന മത്സര മാണിത് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് താൻ വിരമിച്ചിട്ടില്ലെന്നും ജമൈക്ക യിൽ ഗെയിൽ വ്യക്തമാക്കിയത്. താനിനി അടുത്ത ലോകകപ്പിൽ കളിക്കില്ലായിരിക്കാം. തീരുമാനി ക്കേണ്ടതും ടീം മാനേജ്മെന്റാണ്. എന്നാൽ കളി നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും ഗെയിൽ പറഞ്ഞു.

22 വർഷമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർതാരമാണ് ക്രിസ് ഗെയിൽ. പ്രാദേശിക ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് തന്നെ മുപ്പതുവർഷമായി. രാജ്യത്തി നായി 79 ടി20യും 103 ടെസ്റ്റുകളും 301 ഏകദിനങ്ങളുമാണ് ഗെയിൽ ഇതുവരെ കളിച്ചത്. ഐ.പി.എല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയും പാകിസ്താൻ ലീഗിൽ കറാച്ചി കിംഗ്‌സിനായും ബിഗ്ബാഷ് ലീഗിൽ മെൽബൺ രെനെഗേഡിലും ഒരേ സമയം കളിക്കുന്ന താരമാണ് ഗെയിൽ.

ലോക ക്രിക്കറ്റിൽ ടി20യിൽ തങ്ങളുടെ പ്രതാപകാലത്തെ പ്രകടനം ആവർത്തിച്ചാണ് കരീബി യൻ നിര നിറഞ്ഞു നിന്നത്. എന്നാൽ ഇത്തവണ ദുബായിൽ സീനിയർ താരങ്ങളടക്കം ഫോമി ലെത്താതിരുന്നതിൽ കടുത്ത വിമർശനമാണ് ഉയർന്നത്. നായകസ്ഥാനം ഏറ്റെടുത്ത കീറോൺ പൊള്ളാർഡിനും തന്റെ പതിവ് ഫോം വീണ്ടെടുക്കാനാകാതിരുന്നതും വിൻഡീ സിന് വിനയായി.

Tags: Chris Gaylewestindies
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies